LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chathikkaatha Chanthu (Original Motion Picture...

•

2004

Mazha Meettum

Apple Music logo
Deezer logo
Spotify logo
Lyrics
ശു രു രു രു രു രു
ഹേ ഹേ ഹേ ഹേ
മ് മ് മ് മ്
നാ ന ന ന നാ

rain നാ rain നാ rain നാ rain നാ rain റേ
rain നാ rain നാ rain നാ rain നാ rain റേ
rain നാ rain നാ rain നാ rain നാ rain റേ
rain നാ rain നാ rain നാ rain നാ rain റേ

മഴ മീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
rain നാ rain നാ rain നാ rain നാ rain റേ
ഒരു തൂവൽ ചിറകിൻമേൽ
പനിനീർക്കാറ്റേറ്റും
rain നാ rain നാ rain നാ rain നാ
മഴ മീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ
പനിനീർക്കാറ്റേറ്റും
അകലത്തെ ആകാശം
തിരയുകയാണോ നീ
എരിവേനൽ തീരത്തെ രാപ്പാടി
rain നാ rain നാ rain റേ

കുഞ്ഞുകൂടു കൂട്ടാം ഞാൻ
മഞ്ഞുകൊണ്ടു മേയാം ഞാൻ
ചേർന്നിരുന്നു പാടാം ഞാൻ
നീയുറങ്ങുമീണം
കുഞ്ഞുകൂടു കൂട്ടാം ഞാൻ
മഞ്ഞുകൊണ്ടു മേയാം ഞാൻ
ചേർന്നിരുന്നു പാടാം ഞാൻ
നീയുറങ്ങുമീണം

മഴ മീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ
പനിനീർക്കാറ്റേറ്റും
ചിക്ക് ചാം ചിക്ക് ചാം
രപ് രപ് രാഹോ

രാപ രപ് രാപാരോ
സൈയ്യേ
ഞാനുറക്കും സ്വപ്നങ്ങൾ
നിൻ പാട്ടിലോളം തുള്ളുമ്പോൾ
രപ് രപ് രാഹോ
രാപ രപ് രാപാരോ
ഞാൻ കൊളുത്തും നാളങ്ങൾ
നിൻ രാഗദീപം ചാർത്തുമ്പോൾ
രപ് രപ് രാഹോ
വെണ്ണിലാവിൻ തുള്ളിയായ്
നിന്നോടു ചേരാൻ വൈകി ഞാൻ
നിറമേഴുമോർമ്മകൾ
ആയിരം നിറമാല പോലെയായ്

പട്ടുകൊണ്ടു മൂടാം ഞാൻ
പൊട്ടണിഞ്ഞ പൂമൈനേ
പൊന്നുഴിഞ്ഞു നീട്ടാം ഞാൻ
പൂനിലാവു പോലെ

മഴ മീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ
പനിനീർക്കാറ്റേറ്റും

ചിക്ക് ചിങ്ക ചിങ്കാരെ
ചിക്കാരെ ശിങ്ക ചിങ്കാരെ
ചിക്ക് ചിങ്ക ചിങ്കാരെ
ചിക്കാരെ ശിങ്ക ചിങ്കാരെ
ജുമാ ജുമാ രേ
ഹേ ഹേയ് ജുമാ ജുമാ രേ
ജുമ ജുമ ജുമാരെ
ചിക്ക് ചിങ്ക ചിങ്കാരെ ശിങ്ക
ജുമാ ജുമാ രേ

ദൂരെ എങ്ങോ മായുന്നു
കണ്ണീർ കിനാവിൻ വർണ്ണങ്ങൾ
ചിക്ക് ചിങ്ക ചിങ്കാരെ
ചിക്കാരെ ശിങ്ക ചിങ്കാരെ
മാരി വില്ലായ് മാറുന്നു
മഞ്ഞോലുമീറൻ മേഘങ്ങൾ
ചിക്ക് ചിങ്ക ചിങ്കാരെ
എൻ്റെ മാത്രം സ്വന്തമായ്
ഏകാന്തമാമീ സാന്ത്വനം
മനസ്സിലെ മർമ്മര
മന്ത്രമായ് മണിനാദമായി വരു

മുത്തെടുത്തു ചാർത്താം ഞാൻ
മുല്ലപ്പൂത്ത മൊട്ടേ
മാറിരുമി നിർത്താം ഞാൻ
മാറ്ററിഞ്ഞ പൊന്നേ

മഴ മീട്ടും ശ്രുതി കേട്ടും
മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ
പനിനീർക്കാറ്റേറ്റും
അകലത്തെ ആകാശം
തിരയുകയാണോ നീ
എരിവേനൽ തീരത്തെ രാപ്പാടി (തെയ്യത)
എരിവേനൽ തീരത്തെ രാപ്പാടി (തെയ്യത)
തെയ്യത തെയ്യതാരെ

WRITERS

Alex Paul, Gireesh Puthenchery

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chathikkaatha Chanthu (Original Motion Picture Soundtrack)

2004

01

Hosaina Hosaina

Sujatha Mohan Afsal

02

Kaakkothi

M.G. Sreekumar, Santhosh Varma, Vidhu Prathap

03

Love Letter (Female)

Jyotsna Radhakrishnan, Santhosh Varma

04

Love Letter (Male)

Santhosh Varma

05

Mazha Meettum

Alex Paul, Balu, Jyotsna Radhakrishnan

06

Minnaaminunge Ninne (Female)

Rimi Tomy, Santhosh Varma

07

Minnaaminunge Ninne (Male)

Santhosh Varma