LyricFind Logo
LyricFind Logo
Profile image icon
Lyric cover art

THALAKKANAM

•

2023

Manjin Nilavil

Apple Music logo
Deezer logo
Spotify logo
Lyrics
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ
പുൽക്കൂട് തേടിത്തേടി ഇടയർ
ഇടയർ ഇരുളിൽ ഹിമമണിയുമാ
മിഴി നുകരുവാൻ
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ

ആകാശ താരം മറഞ്ഞു
ഭൂവിൽ ആനന്ദ ദീപം തെളിഞ്ഞു
മാലോകരൊന്നായ് ഉണർന്നു
പൂജ രാജാക്കളും വന്നണഞ്ഞു
ഇന്ന് ഭൂജാതനായ് ഉണ്ണിയീശോ
രാജരാജാധിരാജനാമീശോ
ബേത്ലഹേമിന്റെയീ കുഞ്ഞു കൂട്ടിൽ
രക്ഷയേകും പൈതലായ് ദൈവം
ഉലകിൽ ഉയരും ഉന്മേഷമായി
ഉയിരിൽ ഉണരും ഉന്മാദമായി
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ

ആ ആ ആ

ആ ആ

കുളിരേകും രാവിതിൻ കീഴെ
ഇന്നു മുദമായ് നാമൊന്നു ചേരും
കൈമാറിടും സ്നേഹം മൊഴിയും
ദിവ്യ സമ്മാനമായി ശാന്തി ദൂതും
കാന്തിയേറുന്നൊരീ പൊന്നു കൂട്ടിൽ
പുണ്യമാകുന്നൊരോമലാമുണ്ണി
എന്റെ തൂമന്ദഹാസം നീയേ
എന്റെ ഹേമന്ത ദീപവും നീയേ
ഉള്ളം തുള്ളും ആനന്ദമായി
തുള്ളിത്തൂവും തൂമഞ്ഞുമായി
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ
പുൽക്കൂട് തേടിത്തേടി ഇടയർ
ഇടയർ ഇരുളിൽ ഹിമമണിയുമാ
മിഴി നുകരുവാൻ
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ
ആ മഞ്ഞു രാവിൻ നിലാവിൽ
ആരും കൊതിക്കുന്ന ദൂതിൽ

WRITERS

Habish Rahman

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

THALAKKANAM

2023

01

Manjin Nilavil

Anna Baby

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None