LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chirithooki Kaliyadi Vaa Vaa Kanna

•

2005

Chiritooki kaliyadi

Apple Music logo
Deezer logo
Spotify logo
Lyrics
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ
പൊന്നോടക്കുഴലൂതി വാ വാ കണ്ണാ
വർണ്ണ മയിൽപ്പീലിചൂടി വാ വാ
പൊന്നോടക്കുഴലൂതി വാ വാ കണ്ണാ
വർണ്ണ മയിൽപ്പീലിചൂടി വാ വാ
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടിക്കണ്ണാ വാ വാ

കൈനിറയെ വെണ്ണതരാം വാ വാ കണ്ണാ
നറുനെയ്യും പാലും തരാം വാ വാ കണ്ണാ
കൈനിറയെ വെണ്ണതരാം വാ വാ കണ്ണാ
നറുനെയ്യും പാലും തരാം വാ വാ കണ്ണാ
ഓടാതെ ഒളിക്കാതെ വാ വാ കണ്ണാ
ഓടക്കുഴലൂതിയൂതി വാ വാ കണ്ണാ
ഓടാതെ ഒളിക്കാതെ വാ വാ കണ്ണാ
ഓടക്കുഴലൂതിയൂതി വാ വാ കണ്ണാ
അഴകോടെ നടനമാടി വാ വാ കണ്ണാ
ആരോമലുണ്ണിയായി വാ വാ കണ്ണാ
അഴകോടെ നടനമാടി വാ വാ കണ്ണാ
ആരോമലുണ്ണിയായി വാ വാ കണ്ണാ
മുഴുതിങ്കൾക്കല പോലെ വാ വാ കണ്ണാ
മഴമേഘക്കുളിരുപോലെ വാ വാ കണ്ണാ
മുഴുതിങ്കൾക്കല പോലെ വാ വാ കണ്ണാ
മഴമേഘക്കുളിരുപോലെ വാ വാ കണ്ണാ
മുട്ടുകുത്തി കൊഞ്ചിക്കൊഞ്ചി വാ വാ കണ്ണാ
പിച്ചവെച്ചു കുഴഞ്ഞാടി വാ വാ കണ്ണാ
മുട്ടുകുത്തി കൊഞ്ചിക്കൊഞ്ചി വാ വാ കണ്ണാ
പിച്ചവെച്ചു കുഴഞ്ഞാടി വാ വാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ

WRITERS

CHOWALLUR KRISHNANKUTTI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chirithooki Kaliyadi Vaa Vaa Kanna

2005

01

Aalilakkanna

Baby Aishwarya

02

Chilanka Ketty

Baby Aishwarya

03

Chiritooki kaliyadi

Baby Aishwarya

04

Jayajanaardhana

Baby Aishwarya

05

Kannaa Kannaa

Baby Aishwarya

06

Kannane Kaanenam

Baby Aishwarya

07

Kattumaram

Baby Aishwarya

08

Konchi Konchi

Baby Aishwarya

09

Vaakachaarthu

Baby Aishwarya

From This Artist