കുടിക്കണ കഞ്ഞിക്ക് വക ഇല്ലാണ്ട് ആണേലും
കാലിൻ്റെ കീപ്പാറ്റ് ജോർദാൻ്റെ മേളം
ചിമ്മിനി കത്തിച്ച് കാര്യങ്ങൾ നീക്കിയാലും
കണ്ണിൻ്റെ മുൻബില് അർമാനി മോഹം
ഉണ്ണുന്ന പിൻജാണം വാപ്പാടെ കാലത്തെ
സ്നോട്ടിനു ചില്ലിൻ്റെ പ്ലേറ്റന്നെ വേണം
ചത്തത് കൂടെള്ള കൂട്ടാരനാണേലും
മരിപ്പിന് പോകുമ്പോ ബണ്ടാന വേണം
ബണ്ടാന ബണ്ടാന ബണ്ടാന ബണ്ടാന
ബണ്ടാന ബണ്ടാന ബണ്ടാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം
ബണ്ടാന ബണ്ടാന ബണ്ടാന ബണ്ടാന
ബണ്ടാന ബണ്ടാന ബണ്ടാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം
ഒടിയൻ്റെ വേഗത്തിൽ ജീൻ അങ്ങ് പോണ്
തളപ്പിൻ്റെ നടുവില് ഫ്യൂച്ചർ കാണ്
കൗത്തിൽ മിന്നണ് ഹോറസ് ചെയിൻ
വെയ്ക്കണ ചോറിൽ കടിക്കണ് സ്റ്റോൺ
ഒടിയൻ്റെ വേഗത്തിൽ ജീൻ അങ്ങ് പോണ്
തളപ്പിൻ്റെ നടുവില് ഫ്യൂച്ചർ കാണ്
കൗത്തിൽ മിന്നണ് ഹോറസ് ചെയിൻ
വെയ്ക്കണ ചോറിൽ കടിക്കണ് സ്റ്റോൺ
മൊന്തിക്ക് പുള്ളക്ക് ചോറ് കൊടുക്കുമ്പോ
ചെവിട്ടില് ഒതുന്ന കഥയിലു ഞാനു
പള്ള നെരകാനായ് നെറ്റോട്ടം ഓടുമ്പോ
കാണാത്ത ലോകത്തെ വർത്താനം ജീൻ
മൊന്തിക്ക് പുള്ളക്ക് ചോറ് കൊടുക്കുമ്പോ
ചെവിട്ടില് ഒതുന്ന കഥയിലു ഞാന്
പള്ള നെരകാനായ് നെറ്റോട്ടം ഓടുമ്പോ
കാണാത്ത ലോകത്തെ വർത്താനം ജീൻ
ലെങ്കി മാറിയനു ഞാനെൻ്റെ പേര്
പൂവാലി പാടത്ത് മിന്നുന്ന ചേല്
ലെങ്കി മാറിയനു ഞാനെൻ്റെ പേര്
പൂവാലി പാടത്ത് മിന്നുന്ന ചേല്
ചത്തത് കൂടെള്ള കൂട്ടാരനാണേലും
ബണ്ടാന ബണ്ടാന ബണ്ടാന ബണ്ടാന
ബണ്ടാന ബണ്ടാന ബണ്ടാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം
ബണ്ടാന ബണ്ടാന ബണ്ടാന ബണ്ടാന
ബണ്ടാന ബണ്ടാന ബണ്ടാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം
ബണ്ടാന ബണ്ടാന ബണ്ടാന ബണ്ടാന
ബണ്ടാന ബണ്ടാന ബണ്ടാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം
ബണ്ടാന ബണ്ടാന ബണ്ടാന ബണ്ടാന
ബണ്ടാന ബണ്ടാന ബണ്ടാന വേണം
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ
ജോർദാൻ്റെ ജോർദാൻ്റെ ജോർദാൻ്റെ മേളം