LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kottaram Veetile Appoottan

•

1998

Ente Mounaraagaminnu

Apple Music logo
Deezer logo
Spotify logo
Lyrics
ലല്ലല ലാലല

എൻ്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി

എൻ്റെ മോഹജാലകങ്ങൾ നീ തുറന്നുവോ
ഉണർന്നുവോ പാതിരാക്കിളീ

നിറമേഴും വിരിയുമ്പോൾ
കണിയായണിഞ്ഞൊരുങ്ങി വന്ന
പൊൻ തിടമ്പു നീ
എൻ്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി

കാണാൻ കൊതിക്കുന്ന മാത്രയിൽ
എൻ്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം

കാലങ്ങളീ പുഷ്പ വീഥിയിൽ
മലർത്താലങ്ങളേന്തുന്നൂ പിന്നെയും

കൂടറിയാതെൻ ജീവനിലേതോ
കുയിലണയുന്നൂ തേൻ ചൊരിയുന്നൂ
ഇണയുടെ ചിറകിനു തണലിനു നീ മാത്രം
എൻ്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എൻ്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ
ഉണർന്നുവോ പാതിരാക്കിളീ

തരരര രാര തരരര രാര
താര രാര രാര രാര രാര രാര രാര

ആരാമ സന്ധ്യകൾ വന്നുവോ നിറം
പോരാതെ നിന്നോടു ചേർന്നുവോ
ഗന്ധർവ്വ ദാഹങ്ങൾ വന്നു നിൻ
പ്രേമ ഹിന്ദോളം കാതോർത്തു നിന്നുവോ
സാഗര ഗീതം ജീവിത മോഹം
തീരമിതെന്നും കേൾക്കുകയല്ലോ
പിറവിയിലിനിയൊരു തുണയതു നീ മാത്രം
എൻ്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എൻ്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ
ഉണർന്നുവോ പാതിരാക്കിളീ
നിറമേഴും വിരിയുമ്പോൾ
കണിയായണിഞ്ഞൊരുങ്ങി വന്ന
പൊൻ തിടമ്പു നീ
ലാല ലാല ലാല ലാല ലാല ലാല ലാല
ലലാല ലാലലാലല

WRITERS

Ignatius, S. Ramesan Nair, Berny

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kottaram Veetile Appoottan

1998

01

Aavanipponnoonjal Aadikkam

Berny–Ignatius

02

Aavanipponnoonjaal Aadumpol

Berny–Ignatius

03

Ambottee

Berny–Ignatius

04

Ente Mounaraagaminnu

Berny-Ignatius, K. J. Yesudas, K. S. Chithra

05

Karalinte Novarinjal

Berny–Ignatius

06

Naalukettin Akathalathil

Berny–Ignatius

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist