LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Gujarathi

Apple Music logo
Deezer logo
Spotify logo
Lyrics
ഊ ഊ

സിമ്മ സിമ്മ സിമ്മ സിമ്മാ
സിസിരി സിരി സിരി സിരി സലിയാ
സിസിരി സിരി സിരി സിരി സലിയാ
സിരി സിരി സിരി സലിയ്യാ തന്നാനാ
ആ ആ ആ ആ ആ ആ ആ

जनक जनक जन बाजे पायलिया
नाचो रे नाचो नाचो गाओ रे मितवा

ഗുജറാത്തി കാൽത്തള കെട്ടിയ
മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണ് നീ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി
പഞ്ചാരപൂങ്കുയിലേ
यार यारे
यारे अँगना
ഗുജറാത്തി കാൽത്തള കെട്ടിയ
മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണ് നീ
തോഴി

जनक जनक जन കാലില് കിലുകില്
അരമണി കിങ്ങിണി അര അരയോ

ആടാനൊരുങ്ങുമ്പോൾ
എനിക്കിന്ന് മുന്നിൽ
അലങ്കാര പൂ പന്തൽ
കാലൊന്നനങ്ങുമ്പോൾ
മലർത്തേരിറങ്ങും
അനുരാഗ പൂ തിങ്കൾ
നിലയ്ക്കാത്ത മേളത്തിൽ
നടനം തുടങ്ങുമ്പോൾ
ഇനിയൊന്നു കൂടെ കൂടാമോ
അത്തറു വേണം ഇത്തറു വേണം
പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം
ആശക്കരളിന്നരികില് വേണം
बरसे बरसे दिल से दिल से
ഗുജറാത്തി കാൽത്തള കെട്ടിയ
മലയാളിപ്പെണ്ണാണ് ഞാൻ
പഞ്ചാബീലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണ് ഞാൻ

नाचो रे नाचो रेनाचो रे गाओ रे गाओ रे गाओ रे

മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
മിഴി തൂർന്നു നിൽക്കുമ്പോൾ
ഒരു സൂര്യനെപോൽ അവനെൻ്റെ ഉള്ളിൽ
പൊൻ പീലി നീർത്തി വന്നൂ
വിരലൊന്നു തഴുകുമ്പോൾ
ഇടം കണ്ണ് തുടിച്ചെൻ്റെ
ഇടനെഞ്ചിലെന്തോ തുളുമ്പി
ലാത്തിരി വേണം പൂത്തിരി വേണം
മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
ഒത്തിരി ഒത്തിരി സ്വപ്നം വേണം
സ്വപ്നം കൊണ്ടൊരു സ്വർഗം വേണം
यारे यारे
ഗ മ പ മ പ മ പ സ നി ധ നി പാ
यारे अंगना
ആ ആ ആ ആ ആ
ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള
കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
പഞ്ചാബി പഞ്ചാബി പഞ്ചാബീലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണു ഞാൻ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി
പഞ്ചാരപൂങ്കുയിലേ
यार यारे
यारे अंगना
झनक झनक झन बाजे पायलिया (ആ)
नाचो रे नाचो नाचो गाओ रे मितवा (ആ)
झनक झनक झन बाजे पायलिया (ആ)
नाचो रे नाचो नाचो गाओ रे मितवा (ആ)

WRITERS

Berny- Ignatius, Kaithapram

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist