ഹേ ഹേ ചക് ഹൂ ഹൂ ഹൂ ചക് ഹൂ ഹൂ ഹൂ
I love you December നിനക്കെന്തു ഭംഗി
തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ
I love you December നിനക്കെന്തു ഭംഗി
തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ
താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ
നിന്നെയും തേടി ഏറെ അലഞ്ഞല്ലോ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ
ചെമ്മരിയാടുകൾ വെയിൽ കായുമീ
പൊന്നണി മേടുകൾ വലം വെച്ചിടും
കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ
together there is harmony
beauty the power it takes my breath away
love is shining its a brand new day for me
മെഴുതിരി തെളിയണ മിഴികളിൽ ഇനിയും
കനവുകൾ ഒരു തരി ഉണരുകയില്ലേ
horse gonna wild love is on the sight
listen to the rythm of the heart (ooh ooh )
കഥയാകെ നിൻ കാതിൽ ചൊല്ലിയോ
അ അ ഹായ് അ അ ഹായ് യെ ലെലെ ലെലേലെയ് അ അ ഹായ് അ അ ഹായ്
ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ
love can make the world go round
love can take you anywhere
simple its magic come take me to the clouds
അന്തി മിനുങ്ങിയ വഴിക്കോണിലെ
ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ
ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ
take a time and make it right
love is gonna night and its gotta real light that
nothing ever matters that love is in your eyes
തുടു കവിളിണയിലെ നുണയുടെ ചെറുചുഴി
വെൺപ്രാവുകൾ തിന തിരയവേ (ചക് ഹൂ ഹൂ)
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (ചക് ഹൂ ഹൂ)
വെൺപ്രാവുകൾ തിന തിരയവേ (ചക് ഹൂ ഹൂ)
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (ചക് ഹൂ ഹൂ)
വെൺപ്രാവുകൾ തിന തിരയവേ (ചക് ഹൂ ഹൂ)
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (ചക് ഹൂ ഹൂ)
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹേ ഹേ ഹേ ഹേ ഹേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ