LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaaryasthan

•

2010

Mangalangal

Apple Music logo
Deezer logo
Spotify logo
Lyrics
വാ കുരുവികളേ
വരൂ കുയിലുകളേ
നല്ല മധുവിധുരാവുകളേ
യുവമിഥുനങ്ങൾ
നവമിഥുനങ്ങൾ
ഇവർക്കാശംസകളേകാൻ

റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്റ റ്റ റ്റ റ്റ റ്റ
റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്റ റ്റ റ്റ റ്റ റ്റ

മംഗളങ്ങൾ വാരിക്കോരിച്ചൊരിയാം നമുക്കീ
മധുവിധു വാസന്തരാവിൽ
പട്ടുമെത്ത വിരിച്ചതിലിരുത്താമിവരെ
കല്യാണപ്പാട്ടുപാടി ഉണർത്താം
താരഹാരമണിഞ്ഞ രാവിൽ
ആനന്ദമുല്ലാസമുന്മാദമൊഴുകുമ്പോൾ

ചുവടുവെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ
ചുവടുവെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ

ബാബല്ലൂ ബാബല്ലൂ
ബാബല്ലൂ ബാബല്ലൂ
ഹാപ്പി ഹായ് ബീബി ഹാപ്പി ഹായ് പപ്പി
ജീമ്പൂമ്പാ ജീമ്പൂമ്പാ ജീബൂ ജീമ്പൂമ്പാ

രാഗം മംഗളരാഗം
രാഗത്തിലായിരം ഗാനം

റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്റ റ്റ റ്റ റ്റ റ്റ

ഗാനം സംഗമഗാനം
ഗാനത്തിനായിരം വർണ്ണം
ഏഴല്ല നിറമതിനേഴല്ലെഴുപതല്ല
നൂറുനൂറു വർണ്ണമഴവില്ലുകൾ
വിരിഞ്ഞൊരഴകായ്

ചുവടുവെച്ചു പാടാം ആ ഗാനം
മനസ്സുകൊണ്ടു നേരാം ആശംസ
മംഗളങ്ങൾ വാരിക്കോരിച്ചൊരിയാം നമുക്കീ
മധുവിധു വാസന്തരാവിൽ (രാവിൽ)
പട്ടുമെത്ത വിരിച്ചതിലിരുത്താമിവരെ
കല്യാണപ്പാട്ടുപാടി ഉണർത്താം (ഉണർത്താം)

പോരാ താരങ്ങൾ പോരാ
ചേലൊത്ത കുഴൽ വിളി പോരാ

റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്ററ്റ റ്റാരറ്ററ്റ റ്റ റ്റ റ്റ റ്റ റ്റ

മിന്നൽ ചിലമ്പൊലി വേണം
മഴമുകിൽത്തകിലടി വേണം
നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചൊരു
മനസ്സുമായ് എതിരിട്ടു ജയിച്ചു ജയിച്ചു വരുവാൻ

ചുവടുവെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ
മംഗളങ്ങൾ വാരിക്കോരിച്ചൊരിയാം നമുക്കീ
മധുവിധു വാസന്തരാവിൽ
പട്ടുമെത്ത വിരിച്ചതിലിരുത്താമിവരെ
കല്യാണപ്പാട്ടുപാടി ഉണർത്താം
താരഹാരമണിഞ്ഞ രാവിൽ
ആനന്ദമുല്ലാസമുന്മാദമൊഴുകുമ്പോൾ
ചുവടുവെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ
ചുവടുവെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ
കുയിലുകളെ വാവാ ഇണക്കുരുവികളെ വാവാ
നല്ല മധുവിധു രാവുകളെ
യുവമിഥുനങ്ങൾ നവ മിഥുനങ്ങൾ
ഇവർക്കാശംസകളേകാൻ

WRITERS

Kaithapuram, P J Berny, Ignatius

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kaaryasthan

2010

01

Malayalipenne

Berny–Ignatius

02

Mangalangal

Benny Dayal, Berny-Ignatius

03

Neeyinenne Maranno

Berny–Ignatius

04

Thenikkappuram

Berny–Ignatius

05

Onavillin

Berny–Ignatius

06

Neeyinenne Maranno

Berny–Ignatius

From This Artist