LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kadha Paadu

•

2021

Kathapadu

Apple Music logo
Deezer logo
Spotify logo
Lyrics
കഥ പാടു കാലമേ നീ
ഗതിമാറി വേറെ വേറെ
ആണിന്റെ ചൂര്
പെണ്ണിന്റെ ചൂര്
ആഴത്തിൽ പൊള്ളും ശീലുകൾ
നേരോടെ നീ പാടു

ഒരാളും ഒരാളും ഒന്നല്ലെങ്കിലും
ആണായാൽ അകമതിൽ ഒളിയാണു പൊതുനിറം
ഒരേടും ഒരേടും ഒന്നല്ലെങ്കിലും
ഏതു പെണ്ണിൻ കഥയിലും
കാണുമൻമ്പിൻ നീർപുഴ
സ്നേഹത്തെ ഉരിഞ്ഞ കാമമോ
കാമവും മോഹവും
മാഞ്ഞുപോം ഉന്മയോ

കഥയൊന്നേ കാലമാകെ
ഉടലൊന്നേ ആടവേറെ
ആണിന്റെ ചൂരും
പെണ്ണിന്റെ ചൂരും
വാഴ്വിന്റെ ചൂടും ചന്തവും
നേരോടെ നീ പാടു

WRITERS

BIJIBAL, VENU, ABU ASHIK

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kadha Paadu

2021

01

Kathapadu

Bijibal, Remya Nambeesan

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist