LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Bramayugam

•

2024

Poomani Maalika

Apple Music logo
Deezer logo
Spotify logo
Lyrics
പൂമണി മാളിക പൊന്മാളിക കാൺകെ
തമ്പുരാനേ പുകളേറ്റു വാങ്ങ്വവാൻ
കടലും കരവാഴും ഭൂവിൻ പരാത്മജ
നറിവും പുകളുമീ അടിയൻ പാടാം

ഇച്ഛകളൊട്ടുമേ പോരിലോടുങ്ങിയോ
ഉത്തരമമ്പയാറിൻ കനിവേറുന്നൂ
ശക്തി ക്ഷയിച്ചോരീ കാലത്തിൻ കാപട്യം
തെല്ലുമേ തീണ്ടാതൂ തമ്പുരാനും
മാമണി മേട്ടില് വീരൻ്റെ പുറപ്പാട്
തേടുന്നു പടവാളിൻ വെളിച്ചം കണ്ണിൽ
ഇല്ല മങ്ങുകയില്ല പൂമേനി അഴകുള്ളോൻ
കാത്തു കാത്തുഴലുന്നുർക്കതിശയനെ
പൂമണി മാളിക പൊന്മാളിക കാൺകെ
തമ്പുരാനേ പുകളേറ്റു വാങ്ങ്വവാൻ
കടലും കരവാഴും ഭൂവിൻ പരാത്മജൻ
അറിവും പുകളുമീ അടിയൻ പാടാം

WRITERS

Ammu Maria Alex, Christo Xavier

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Bramayugam

2024

01

Kodumon Potti - Theme

Christo Xavier

02

Poomani Maalika

Christo Xavier

03

Thambaye

Christo Xavier

04

Aadithyan Illathe

Christo Xavier

05

The Beginning

Atheena, Christo Xavier

06

The Age Of Madness

Christo Xavier, Sayanth S

From This Artist