നീ ആമി ആമി എന്ന് വിളിക്കേ
നാൻ സാമി സാമി എന്ന് വിളിക്കേ
നിൻ പിറകെ പിറകെ പോരുമ്പോളേ
നിൻ പിറകെ പിറകെ പോരുമ്പോളേ
തിരുപ്പതിമല കേറിവരുന്നപോൽ സാമി
നിൻ ചാരേ ചാരി ഇരിക്കുമ്പോൾ
നീ പരമേശ്വരനാണെന്നൊരു തോന്നൽ സാമി
നിൻ പാദം തൊടും പാതകളെല്ലാം
കണ്ടിട്ടെൻ ശ്വാസം മുട്ടി സാമി
ഞാനാകെ ചോന്നു തുടുത്തേ സാമി
നീ അലറി വിളിക്കണ കേട്ടാലുണ്ടേ
നീ അലറി വിളിക്കണ കേട്ടാലുണ്ടേ
രണ്ടു കൈയ്യുമുയർത്തി നെഞ്ചു വിരിച്ചാൽ
പാൽക്കുടം പോലെ പതഞ്ഞു പൊങ്ങും
മുത്തേയൊന്നും മിണ്ടിയില്ലെങ്കിൽ
മുത്തേയൊന്നും മിണ്ടിയില്ലെങ്കിൽ
പത്തു കാശു പോലും വിലയില്ല സാമി
പൂവ് പോലും വാടിക്കരിയും സാമി
ഈ കള്ളക്കാറ്റെൻ മെയ്യിലുരുമ്മി
ഈ ചന്തം മന്ദം നീയെടുക്കില്ലേ
ഇല്ലെങ്കിലേൻ്റെയീ ജീവിതം പാഴായ്