LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ilakozhiye (From "Thalavara")

•

2025

Ilakozhiye

Apple Music logo
Deezer logo
Spotify logo
Lyrics
ഈ തെരുവിൽ
അലയായിത്താരും
നീ അരികിൽ
കരയായിത്തീരും
ഞാനുലകിൽ
മായാത്ത ദൂരത്തായി
ഭൂവിത്തായി നീ
തീരാത്ത രൂപത്താലെ
സൂറത്തായി നീയിതിലേ

ഇലകൊഴിയേ
തണലായരികേയണയും
ഇടവഴിയേ ഋതുവായ്
നദി പോലൊഴുകും
മിഴിയരികേ
മഴയായഴലും അഴിയും
പ്രണയവുമേ
പ്രിയമായകതാരുലയും

രു രു രെ രാ രേ രേ രേ രെ രാ
രേ രേ രേ രെ രേ രാ രെരേ
രു രു രു രു രൂ രൂ രു രു രു രു രൂ രൂ
രു രു രു രു രൂ രൂ രൂ

എന്നിലാദ്യമായ്
വന്നൊരീ
തെന്നലീണത്തിലായി
നീ നാരീ ഞാനായ് വരീ
വീഞ്ഞുപോലെ നീ
വന്നൊരീ രാത്രിയിൽ
മിന്നലായ് മാനായ് മായാവനീ
മോഹമായ് നീ
ചൊല്ലിതെന്തുമായ നീ
മായലോകമേന്തി വന്ന്
നിന്ന് മുന്നിലായിനി
ചേർന്ന് വന്നിരി
മെല്ലെയോരമായിരി
മണ്ണിലായ് നാമൊന്നിനീ

മായാത്ത ദൂരത്തായി
ഭൂവിത്തായി നീ (ആ)
തീരാത്ത രൂപത്താലെ
സൂറത്തായി നീയിതിലേ
ഇലകൊഴിയേ
തണലായരികേയണയും
ഇടവഴിയേ ഋതുവായ്
നദി പോലൊഴുകും
മിഴിയരികേ
മഴയായഴലും അഴിയും
പ്രണയവുമേ
പ്രിയമായകതാരുലയും

തര തര ത ത്ത രാ
തര തര ത ത്ത ഊ
തര തര ത ത്ത രൂ
തര തര ത ത്ത
തര തര ത ത്ത രാ
തര തര ത ത്ത ഊ
തര തര ത ത്ത രൂ
തര തര ത ത്ത

WRITERS

electronic kili, Muthu

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Ilakozhiye (From "Thalavara")

2025

01

Ilakozhiye

electronic Kili, Isai, Muthu, Rakhooo