താന നാന താന നാന താനേ നാനേ നാ
താനേ താന നാന താന നാന താനേ നാനേ നാ
ചിലുചിലു കൊലുസിൻ്റെ ചിഞ്ചിലുക്കമോടെ
മനസ്സിൻ്റെ വാതില് തുറന്നൊരു മോളെ
തിളങ്ങണ വേഷവിധാനം അണിഞ്ഞിട്ട് നടക്കണ
ചിലുചിലു കൊലുസിൻ്റെ ചിഞ്ചിലുക്കമോടെ
മനസ്സിൻ്റെ വാതില് തുറന്നൊരു മോളെ
തിളങ്ങണ വേഷവിധാനം അണിഞ്ഞിട്ട് നടക്കണ
അവളുടെ കണ്ണോണ്ട് കഥകളിയാട്ടം
മെല്ലെ മെല്ലെ ചാരത്തു വന്നൊന്നു നിന്നാലോ
നല്ല മോഹബത്തിനച്ചാറ് തിന്നാലോ
കണ്ണും പൂട്ടി കണ്ണാരം പൊത്തി കളിക്കാം
മതിവരുവോളം കളിച്ച് രസിക്ക
പലവിധ തരികിട പയറ്റിയ മോനാ ഞാനോ
മൊഞ്ചിലലിഞ്ഞെ തിങ്കല് മംഗലമായ്
മൊഞ്ചിലലിഞ്ഞെ തിങ്കല് മംഗലമായ്
ചിലുചിലു കൊലുസിൻ്റെ ചിഞ്ചിലുക്കമോടെ
മനസ്സിൻ്റെ വാതില് തുറന്നൊരു മോളെ
തിളങ്ങണ വേഷവിധാനം അണിഞ്ഞിട്ട് നടക്കണ
ചിലുചിലു കൊലുസിൻ്റെ ചിഞ്ചിലുക്കമോടെ
മനസ്സിൻ്റെ വാതില് തുറന്നൊരു മോളെ
തിളങ്ങണ വേഷവിധാനം അണിഞ്ഞിട്ട് നടക്കണ
താന നാന താന നാന താനേ നാനേ നാ
താനേ താന നാന താന നാന താനേ നാനേ നാ