LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malsaram Ennodu Thanne

•

2022

Malsaram Ennodu Thanne

Apple Music logo
Deezer logo
Spotify logo
Lyrics
I'm gonna diss you Fejo
So take this
Febin Joseph ആണിവിടെ
നാണം കെടാതിരിക്കാൻ
നീ ഒളിക്കുന്നതെവിടെ
ഉഹ്
അപ്പോ തുടങ്ങാം
ഫെജോ ഫാൻസിനു പതുങ്ങാം
എൻ്റെ വരികൾ കേട്ടിവിടെ ഒടുങ്ങാം
ഞാൻ നിന്നെയൊക്കെക്കാളും
മുന്നേ വന്നവൻ
നിന്നെക്കാളേറേ ഓണമുണ്ടവൻ
ആദ്യമേ ചോദിക്കട്ടെ
നീയാരാടാ
എന്നോടു മുട്ടാൻ നില്ക്കല്ലേ നീ പോയേടാ
നിൻ്റെ ഉള്ളിലുള്ള ശത്രു ഞാൻ തന്നല്ലെടാ
നിന്നെ എതിർക്കാൻ എന്നെ പോലെ വേറാരുണ്ടേടാ
നടക്കാൻ പോകുന്നതു നിൻ്റെ വധം
നീ ദൈവത്തിനു സംഭവിച്ച കൈയബദ്ധം
എൻ്റെ ലക്ഷ്യങ്ങൾ എന്തിനാണു തകർത്തതു
എന്നു മുതലാണ് നീ എന്നേ വെല്ലാൻ തുടങ്ങിയതു
നീ കാരണം
തുലഞ്ഞു പോയതെൻ്റെ ഭാവി
എഞ്ചിനീയറാകണമെന്നെൻ്റെ മോഹം
അത് ആവി
എടാ ശവി
നീയെപ്പോഴാണായതു കവി
നീ പുളിച്ച കഞ്ഞിയില്ലേ
3rd rated കവി

Rap battle അതു തുടരട്ടെ
എല്ലാ hatersഉം ഇങ്ങു പോരട്ടെ
ഈ കളി fail ആകുന്നത് നീ തന്നെ
Coz എൻ്റെ മത്സരം എന്നോടു തന്നെ
Rap battle അതു തുടരട്ടെ
എല്ലാ hatersഉം ഇങ്ങു പോരട്ടെ
ഈ കളി fail ആകുന്നത് നീ തന്നെ
Coz എൻ്റെ മത്സരം എന്നോടു തന്നെ
ഹാ ഹ മാൻ
നീ എന്നേക്കാൾ മുന്നേ വന്നവനായിരിക്കാം
But ഇത്തരം cheap stupid
വാക്കുകളിൽ മനസ്സിലാക്കാം
നീ എന്നേക്കാൾ എത്ര ദൂരം
പിന്നോട്ട് പോയവനായിരിക്കാമെന്ന്
അഹ്
എടാ ഫെബിൻ ജോസഫ്
നീ എന്നേ ഇട്ടു വാരല്ലേ
വിമർശിക്കാൻ അയ്യോ
നീ കുഞ്ചൻ നമ്പ്യാരല്ലെ
ഞാൻ പോകുന്നതു
എൻ്റെ സ്വപ്നങ്ങൾക്കു പുറകെയല്ലേ
എൻ്റെ possition
ഇന്ന് ലക്ഷ്യങ്ങൾക്കരികെ അല്ലേ
എടാ
കളി വേണ്ട മോനെ
നിൻ്റെ address താടാ പൊന്നേ
കളിയാക്കി address ചെയ്യും നിന്നെ
2013ൽ നീ ബിടെക്കാരൻ
2019ലും നീ വെറും ബിടെക്കാരൻ
6 വർഷം കളഞ്ഞത് നിന്നിലെ സിനിമക്കാരൻ
നിൻ്റെ over പ്രതീക്ഷകളാണു നിൻ്റെ കാലൻ
എൻ്റെ മുന്നിൽ വന്നു നിൽക്കാൻ
നിനക്കെന്താ യോഗ്യത
കൊല്ലം കൊറേ ആയില്ലേ
തീർത്തോ നീ നിൻ്റെ ബാധ്യത
ജോലിയില്ലേൽ senti അടിച്ചിട്ടു
എന്തു കാര്യം
ടാ Passion നു പുറകെ പോകുന്നതില്ലല്ലെ കാര്യം
ദാ എന്നെ വെറുത്ത
നശൂലങ്ങൾ മരിച്ചു
പ്രേക്ഷകരുടെ മനസ്സിൽ എന്നേ റാപ്പ്
Battle ഞാൻ ജയിച്ചു
റാപ് എന്ന പേരിൽ വായിൽ നിന്ന്
ചടപട ചടപട തുപ്പണ് തീ
കേൾവിക്കാരുടെ ഞരമ്പിലത്
ജനറേറ്റ് ചെയും വൈദ്യുതി
കടിമൂത്ത് വെറുതെ ഇരിക്കും
വാണങ്ങളുടെ വായിലൊഴിക്ക് തീ
എൻ്റെ Haters നു വരട്ടെ Hepatitis B
ഉം
Rap battle അതു തുടരട്ടെ
എല്ലാ hatersഉം ഇങ്ങു പോരട്ടെ
ഈ കളി fail ആകുന്നത് നീ തന്നെ
Coz എൻ്റെ മത്സരം എന്നോടു തന്നെ
Rap battle അതു തുടരട്ടെ
എല്ലാ hatersഉം ഇങ്ങു പോരട്ടെ
ഈ കളി fail ആകുന്നത് നീ തന്നെ
Coz എൻ്റെ മത്സരം എന്നോടു തന്നെ

അതെ, അങ്ങനങ്ങു പോയാലോ എ
നീ ഇത് കൂടി കേട്ടിട്ട് പോയ്ക്കോട്ടാ
yeah നിനെക്ക് Rapper റാവാൻ
jacket എടുത്തു ഹുടു കേറ്റി
സ്‌നീക്കർ ഇട്ടു, പുട്ടി പേരട്ടി
ഗെൽ തേച്ചു, തോപ്പി വെച്ചു
യോ യോ, ഞാൻ മലയാളം റാപ്പറാണ്
എവിടെ ഗോസ്റ്റ് റൈറ്റർ എന്ന് പറഞ്ഞു
കലിപ്പും ഇട്ടു നിൽക്കണം
ഈ കോലം കേട്ടലില്ല, സ്വാഗ്
പട്ടി chain ഉം ഇല്ല
എനിക്കൊരു റാപ്പറാകാൻ
ഞൊടിയിട അത് മതി
1 സെക്കൻഡ് ഒന്നാലോചിക്കണം
2ആം സെക്കൻഡിൽ വാ തുറക്കണം
3ആം സെക്കൻഡിൽ എൻ്റെ lyrical flow
കേട്ടു നിൻ്റെ ഹൃദയമിടിപ്പു നിലക്കണം
Because എൻ്റെ മൽസരം എന്നോടു തന്നെ

WRITERS

Fejo, Febin Joseph

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Malsaram Ennodu Thanne

2022

01

Malsaram Ennodu Thanne

Fejo