LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Mexican Aparatha

•

2017

Munneraan Samayamai

Apple Music logo
Deezer logo
Spotify logo
Lyrics
എന്നാളും പോരിനായ് പോരുമോ സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം

ഇടിമുഴക്കമായി ഇൻക്വിലാബിൻ്റെ
പടഹമുണരട്ടെ നെഞ്ചിൽ
ഇടറിടാതൊരെ ലക്ഷ്യമായി നീങ്ങി
കൊടി ഉയർത്തിടാം വാനിൽ

മുന്നേറാൻ സമയമായ് ലാൽസലാം സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം
മുന്നേറാൻ സമയമായ് ലാൽസലാം സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം

തുടുതുടുത്തൊരാ പുലരി വന്നിടാൻ
പടമൊരുക്കിടാം മുന്നിൽ
കറുകറുത്തൊരാ നീതികേടിനോട്
എതിരിടാം പോരു മുന്നിൽ

ചോന്ന താരകം വിടർന്ന ചിന്തയിൽ
പാരതന്ത്യ്രമേ പോകൂ ദൂരെ നീ

ചോന്ന താരകം വിടർന്ന ചിന്തയിൽ
പാരതന്ത്യ്രമേ പോകൂ ദൂരെ നീ

കരുത്തിലണയുകയായി
ഉറച്ച ചുവടുകളോടെ
കരുത്തിലണയുകയായി
ഉറച്ച ചുവടുകളോടെ
മുന്നേറാൻ സമയമായ്
ലാൽസലാം സഖാവേ
മുന്നേറാൻ സമയമായ്
ലാൽസലാം

ഇടിനാദം മുഴങ്ങട്ടെ
കടൽ രണ്ടായി പിളരട്ടെ
ഇടിനാദം മുഴങ്ങട്ടെ
ദിക്ക് നാലും കുലുങ്ങട്ടെ
കടൽ രണ്ടായി പിളരട്ടെ
ഭൂമി കോരിത്തരിക്കട്ടെ
വിപ്ലവം ജയിക്കട്ടെ
എസ് എഫ് ഐ ജയിക്കട്ടെ
വിപ്ലവം ജയിക്കട്ടെ
എസ് എഫ് ഐ ജയിക്കട്ടെ

WRITERS

ANIL PANACHOORAN, MANIKANDAN AYYAPPA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Oru Mexican Aparatha

2017

01

Aakasha Kuda

Manikandan Ayyappa

02

Ivalaro

Manikandan Ayyappa

03

Emanmaraii

Manikandan Ayyappa

04

Munneraan Samayamai

FRANCO, Manikandan Ayyappa

05

Kalippu Katta Kalippu

Manikandan Ayyappa