LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Charlie

•

2015

Oru Kari Mukilinu

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ
വെയിലിൽ നിഴലു പോൽ
മറയും മായയായ്
വിരലായ് ശിലയിലും
കുളിരെഴുമുറവകളെഴുതി ഇതുവഴിയകലു
മാരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ

മായാമാരീചൻ നീയാം പൊന്മാനോ
ദൂരെ പായാനായ് കാറ്റോ ചുവടുകളിവനേകീ
ആക്കൈകളാൽ വിൺവീഥിയിൽ പൂവും വെൺപ്രാവായ്
ദാഹജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം
ആരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ

ആ ആ

ഭൂതക്കണ്ണാടീ രൂപങ്ങൾ തേടീ
നാളം നീട്ടാനായ് കോണിൽ അതിശയമണിദീപം
മേഘാംബരം കാതോർക്കുമീ നിൻ പൊൻകൂടാരം
കണ്‍കെട്ടുമേതോ മന്ത്രമായ് നിന്നൂ വെൺതാരം
ആരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ
വെയിലിൽ നിഴലു പോൽ
മറയും മായയായ്
വിരലാൽ ശിലയിലും
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു
മാരോ അവനേതോ മായാജാലം
ആരോ അവനാരോ കാണും സ്വപ്നം
ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ (നനന ആ ആ )
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ(നനന ആ ആ )

ഉ

WRITERS

GOPI SUNDER, RAFEEQ AHAMMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Charlie

2015

01

Akale

Gopi Sundar, Malgudi Subha, Rafeeq Ahammed

02

Pularikalo

Gopi Sundar, Mohammed Maqbool Mansoor, Rafeeq Ahammed, Shakthisree Gopalan

03

Puthumazhayai

Divya S. Menon, Gopi Sundar, Rafeeq Ahammed

04

Oru Kari Mukilinu

Gopi Sundar, Rafeeq Ahammed, Vijay Prakash

05

Sheham Nee Nadha

Gopi Sundar

06

Puthumazhayai

Divya S. Menon, Gopi Sundar, Rafeeq Ahammed

From This Artist