LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thoni

•

2020

Thoni

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണാടിച്ചില്ലായ് മിന്നും
ആറ്റിൻകരയിൽ
പയ്യേ തല ചായ്ച്ചു നിൽക്കും
ചില്ലകൾതൻകീഴേ
കണ്ണാടിച്ചില്ലായ് മിന്നും
ആറ്റിൻകരയിൽ
പയ്യേ തല ചായ്ച്ചു നിൽക്കും
ചില്ലകൾതൻകീഴേ
നേരം വെളുത്താലും
മാനംകറുത്താലും
പാട്ടിൻ്റെ മടിയിൽ
ചാഞ്ഞുചരിഞ്ഞുമിരിപ്പുണ്ടേ
തോണി
തോണി
തോണി ഞാനിവിടുണ്ടെന്നേ
തോണി
തോണി
തോണി വേഗം വാ എൻ്റെ
തോണി
തോണി
തോണി ഞാനിവിടുണ്ടെന്നേ
തോണി
തോണി
തോണി

ഓളങ്ങൾ അലതല്ലും
തീരത്തിന്നെങ്ങോ
തുഴഞ്ഞങ്ങു പോവാൻ
കൊതിയേ
ആരെയോ കാത്തങ്ങ്
ദൂരത്തെ തീരത്തൊരു
പെൺകൊടി നിൽകണുണ്ടേ
കണ്ടില്ലിതുവരെ
നേരം ഇരുട്ടുന്നേ
നെഞ്ചകം പൊള്ളുന്നുണ്ടേ
നെഞ്ചകം പൊള്ളുന്നുണ്ടേ
തോണിയേ
ആളെയും കൊണ്ട് വേഗം വായോ
തോണിയേ
ആളെയും കൊണ്ട് വേഗം വായോ
നേരം വെളുത്താലും
മാനംകറുത്താലും
താളത്തിൽ ചാഞ്ചാടിയ
തോണി വരുന്നുണ്ടേ
തോണി
തോണി
തോണി ഞാനിവിടുണ്ടെന്നേ
തോണി
തോണി
തോണി വേഗം വാ എൻ്റെ
തോണി
തോണി
തോണി ഞാനിവിടുണ്ടെന്നേ
തോണി
തോണി
തോണി വേഗം വാ എൻ്റെ
തോണി
തോണി
തോണി ഞാനിവിടുണ്ടെന്നേ(തോണിയേ)
തോണി (ആളെയും)
തോണി (കൊണ്ട്)
തോണി വേഗം വാ എൻ്റെ
തോണി
തോണി
തോണി ഞാനിവിടുണ്ടെന്നേ
തോണി
തോണി
തോണി വേഗം വാ എൻ്റെ

WRITERS

GOWRY LEKSHMI H

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Thoni

2020

01

Thoni

Gowry Lekshmi

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None