തെമ്മാ തെമ്മാ തെമ്മാടി കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മല മേലേ മഴമേഘ തുടി കൊട്ടാതെ
എൻ്റെ കണ്മണി പെണ്ണിനെ പുൽകാതെ
ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം
തുള്ളി നടക്കാതെ പൂങ്കൊമ്പിലെ
നീ ചക്കര മാവിൻ്റെ കൊമ്പു കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
ചിത്തിര പെണ്ണിൻ്റെ കൂടു പൊളിക്കാതെ
ഏല തലങ്ങടി ഏലേസാ ഏലങ്കടി ഏലേസാ
കതിരാടും മുണ്ട പാടത്തിളവേൽക്കാതെ
വലമ്പിരി ശംഖിലും ഇടം പിരി കുന്നിലും
ഇടമലയാറ്റിലും മണിമല മേട്ടിലും
നീ എന്നോടൊപ്പം പാടാൻ വന്നാൽ
നീ ചക്കര മാവിൻ്റെ കൊമ്പു കുലുക്കാതെ(ഹായ് ഹയ്യ്)
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
ചിത്തിര പെണ്ണിൻ്റെ കൂടു പൊളിക്കാതെ
പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ ഓ
ഇളം മുളം തണ്ടിലെ പ്രണയ വസന്തവും
എൻ കിന്നാര കാറ്റേ എൻ പുന്നാര കാറ്റേ
നീ പങ്കിടുവാനായി എന്നെയും
കൂട്ടാമെങ്കിൽ ഞാനും കൂടാം
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മല മേലേ മഴ മഘ തുടി കൊട്ടാതെ
എൻ്റെ കണ്മണി പെണ്ണിനെ പുൽകാതെ
കൊന്ന പൊന്നരഞ്ഞാണം ഇളകാതെ
ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം
തുള്ളി നടക്കാതെ പൂങ്കൊമ്പിലെ
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ
തെ തെ തെ തെ തെമ്മാടി കാറ്റേ
ച്ചു ച്ചു ച്ചു ച്ചു ചുമ്മാതെ കാറ്റേ
തെമ്മാ ഹേയ് തെമ്മാടി കാറ്റേ
ചുമ്മാ ചുമ്മാ തെമ്മാടി കാറ്റേ