LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits Of Job Kurian

•

2025

Dheera Charitha

Apple Music logo
Deezer logo
Spotify logo
Lyrics
ധീരചരിത വാദ്യഘോഷം
വീരചടുല നടനഭാവം
പോര്‍ക്കളത്തില്‍
വിജയകാഹളങ്ങളായ്
പക നിറഞ്ഞു ഉള്ളുണര്‍ന്നു
ചുവടുവെച്ചു ചോടുവച്ചു
പടനിലത്തില്‍ അടരാടി
നീങ്ങുവാന്‍
ധീരം ധീരം നേരിടാം
നേരെ ഉന്നം തേടീടാം
ഉയരാനായ്‌ ഉയിരും കാക്കുവാന്‍
ഉണരൂ ഉയരു പുലരിപോലെ
അലയടിക്കും കടലുപോലെ
കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ
പിന്നെ ഉലയില്‍ നീറ്റും
കനലില്‍ നിന്ന്
ചിതറുമഗ്നി ജ്വാലയായ്‌
നെഞ്ചുറച്ച് തോഴരായ്‌ വന്നിടൂ
വാനം പൂക്കും മേലെ
മേഘം പായും
ഓഹോ നേടാം നേടാം
പോകാം നേരെ നേരെ

ഹോ ഹോ ഹോ ഹോ

ധീരചരിത വാദ്യഘോഷം
വീരചടുല നടനഭാവം
പോര്‍ക്കളത്തില്‍
വിജയകാഹളങ്ങളായ്
പക നിറഞ്ഞു ഉള്ളുണര്‍ന്നു
ചുവടുവെച്ചു ചോടുവച്ചു
പടനിലത്തില്‍ അടരാടി
നീങ്ങുവാന്‍

ധീരം ധീരം നേരിടാം (ധീരം)

നേരെ ഉന്നം തേടീടാം (ധീരം)
ആ
ഉണര് ഉയര് പുലരിപോലെ
അലയടിക്കും കടലുപോലെ
കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ
പിന്നെ ഉലയില്‍ നീറ്റും
കനലില്‍ നിന്ന്
ചിതറുമഗ്നി ജ്വാലയായ്‌
നെഞ്ചുറച്ച് തോഴരായ്‌ വന്നിടൂ
വാനം പൂക്കും മേലെ
മേഘം പായും
ഓഹോ നേടാം നേടാം
പോകാം നേരെ നേരെ
പോകാം

ഹോ ഹോ ഹോ ഹോ

WRITERS

ENGANDIYOOR CHANDRASEKHARAN, Rex Vijayan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits Of Job Kurian

2025

01

Aaranne Aaranne

Job Kurian, Rita

02

Melle Kollum

Job Kurian, Neha S. Nair

03

Dheera Charitha

Job Kurian

04

Mayamo Marimayamo

Job Kurian

05

Hey Neela Vaan (from "Ayal Njanalla")

Job Kurian

06

Unaroo (from "Nellikka")

Job Kurian

07

Thaazhe Nee Tharame

Job Kurian, Sachin Warrier, Sayanora

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist