LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaalam (Hope Project)

•

2020

Kaalam - Hope Project

Apple Music logo
Deezer logo
Spotify logo
Lyrics
കാലം പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം തേടുന്നിതാരെ
കാലം പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം തേടുന്നിതാരാരേ
ഏലേലം പാടാനായ് വരവായേ
മായാതെ ഓരോ ജന്മങ്ങൾ ബന്ധങ്ങൾ നിറവാലേ
എൻ കണ്ണിൽ പാറുന്നൊരലയാലേ
തെളിയുന്നേതേതോ
നാളങ്ങൾ താളങ്ങൾ നിരയാലേ
എൻ ജീവ നാളം
എന്നിലെ നാളം ആളുന്നു നീളെ.
കാണുന്നെൻ ചാരേ
കാലം
പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം
തേടുന്നിതാരാരേ ഏലേലം
പാടാനായ് വരവായേ
മായാതെ ഓരോ ജന്മങ്ങൾ
ബന്ധങ്ങൾ നിറവാലേ
എൻ കണ്ണിൽ പാറുന്നൊരലയാലേ
തെളിയുന്നേതേതോ
നാളങ്ങൾ താളങ്ങൾ നിരയാലേ

മേലെ മുകിലാടും നേരത്ത്
നിറമേഴും മാനത്തു
കനവെല്ലാം ചേലൊത്ത്
മേലെ മുകിലാടും നേരത്ത്
നിറമേഴും മാനത്തു
കനവെല്ലാം ചേലൊത്ത്
അറിയാതെൻ ആത്മാവിൽ അലിയുന്നേ
മറയാതെൻ അകതാരിൽ തെളിയുന്നേ
അറിയാതെൻ ആത്മാവിൽ അലിയുന്നേ
ഓരോ താരായും നേരായും നിറയുന്നേ
കാലം പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം തേടുന്നിതാരെ
കാലം പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം തേടുന്നിതാരാരേ
ഏലേലം പാടാനായ് വരവായേ
മായാതെ ഓരോ ജന്മങ്ങൾ
ബന്ധങ്ങൾ നിറവാലേ
എൻ കണ്ണിൽ പാറുന്നൊരലയാലേ
തെളിയുന്നേതേതോ
നാളങ്ങൾ താളങ്ങൾ നിരയാലേ

WRITERS

Engandiyoor Chandrasekharan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kaalam (Hope Project)

2020

01

Kaalam - Hope Project

Job Kurian

From This Artist