നാദമയൂഖമേ സ്വാഗതം സ്വാഗതം സ്വാഗതം
നാദമയൂഖമേ സ്വാഗതം, സ്വാഗതം ആ സ്വാഗതം
സരിഗമപ രിഗമപധ ഗമപധനി മപധനിസ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി ഋഷഭം ഉം
ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി
സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരിരി രിഗമ രിഗമ മദ്ധ്യമം
ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം
മാധവം ശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം
മഗരി നിനിനി രിഗമ പ പഞ്ചമം
ധനിസനി ഗരിസനിധ പമഗ മപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാം
അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും
ആഗമജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
ധിടിധിടി ധാകിധിടി കൃധധിടി ധാകിധിടി
കൃധധിടി കൃധധിടി കൃധധിടി ധാകിധിടി
കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്
അനുദാത്തമുദാത്തസ്വരിതപ്രചയം
നംന്ദംന്ദന്ദആആആനംന്ദം നംന്ദന്ദന്ദആആആ നംന്ദംന്ദന്ദആആആ നംന്ദംനംന്ദം നംനംന്ദം നം
ന്ദന്ദആആആനംന്ദം നംന്ദന്ദആആആനംന്ദം നംന്ദന്ദആആആ നംന്ദന്ദആആആനംന്ദന്ദാആ
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ
മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ
മരിസനിപ രി രിസനിപമ സ സനിപമരി രി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം