LyricFind Logo
LyricFind Logo
Profile image icon
Lyric cover art

K. J. Yesudas Evergreen Songs

•

2017

Priyasakhee

Apple Music logo
Deezer logo
Spotify logo
Lyrics
പ്രിയസഖി
എവിടെ നീ
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം
കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
എവിടെ നീ

മിഴിനീരിലൂടൊരു തോണിയില്‍
ഒഴുകുന്ന നൊമ്പരമായി ഞാന്‍
അണയും തീരം
അകലേ അകലേ
പ്രിയസഖി
എവിടെ നീ

സ ഗ സ നി സ
രി ഗ മ പ
ധ പ മ ഗ രി
രി ഗ മ പ സ സ രി മ
ഗ പ മ ഗ രി രി ഗ സ രി ഗ സ

പകലിതാ തന്‍ പുല്‍ക്കൂട്ടില്‍
തിരികള്‍ താഴ്ത്തുന്നു
ഇടറുമീപ്പുഴക്കണ്ണീരിൻ തടവിലാകുന്നു
കടലിനും അറിയാം തോഴീ
കടലുപോൽ വിരഹം
ഇരവുകള്‍ക്കറിയാം നാളെ
തെളിയുമീ പ്രണയം
തനിമരത്തിനു പൂക്കാലം
താനേ വരുമോ
എവിടെ നീ
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം
കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
പ്രണയിനീ

ഏ

ഒരു വിളിക്കായ് കാതോര്‍ക്കാം
മിഴിയടയ്ക്കുമ്പോള്‍
മറുവിളിക്കായ് ഞാന്‍ പോരാം
ഉയിരു പൊള്ളുമ്പോള്‍
അതിരുകള്‍ക്കകലേ പാറാം
കിളികളേ പോലെ
പുലരുമോ സ്നേഹം നാളേ
തെളിയുമോ മാനം
ഇനിയുമുള്ളൊരു ജന്മം നീ
കൂട്ടായ് വരുമോ
പ്രിയസഖി
എവിടെ നീ
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം
കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
എവിടെ നീ
മിഴിനീരിലൂടൊരു തോണിയില്‍
ഒഴുകുന്ന നൊമ്പരമായ് ഞാന്‍
അണയും തീരം
അകലേ അകലേ
പ്രിയസഖി എവിടെ നീ

WRITERS

OUSEPACHAN, NAIR S RAMESAN

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

K. J. Yesudas Evergreen Songs

2017

01

Ambili Poovettam

K.J. Yesudas

02

Enikkoru Pennundu

K. J. Yesudas

03

Nilapaithale

Gireesh Puthenchery, K. J. Yesudas, Ouseppachan

04

Njanoru Pattu Padam

K. J. Yesudas

05

Priyasakhee

K. J. Yesudas, K. S. Chithra

06

Tharattin Cheru Cheppu

K.J. Yesudas

07

Vennakkal Kottara

K. J. Yesudas

08

Ellam Marakkam

K.J. Yesudas

09

Iru Meyyum

K. J. Yesudas, K. S. Chithra

10

Ithramel Manamulla

K. J. Yesudas

11

Enninakkiliyude

K. J. Yesudas

12

Aarodum Mindathe

K.J. Yesudas

13

Aashadam Padumbol

K. J. Yesudas, K. S. Chithra

14

Chempakapoomottin

K. J. Yesudas

15

Chillu Vilakkumay

K.J. Yesudas

From This Artist