LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chitra's Superhit Christian Devotional Songs

•

2019

Aradhyan Yesupara

Apple Music logo
Deezer logo
Spotify logo
Lyrics
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ
നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ
നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ

നിൻ കരത്തിൻ ആശ്ലേഷം പകരുന്നു ബലം എന്നിൽ
നിൻ കരത്തിൻ ആശ്ലേഷം പകരുന്നു ബലം എന്നിൽ
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ

മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുമെൻ ഹൃദയം
മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുമെൻ ഹൃദയം
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ

സന്നിധിയിൽ വസിച്ചോട്ടെപാദങ്ങൾ ചുംബിച്ചോട്ടേ
സന്നിധിയിൽ വസിച്ചോട്ടെപാദങ്ങൾ ചുംബിച്ചോട്ടേ
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിന്നാനന്ദമേ

WRITERS

R S VIJAYARAJ, Stephen Devassy

PUBLISHERS

Lyrics © Divo TV Private Limited, IPRS, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chitra's Superhit Christian Devotional Songs

2019

01

Vazhthunnu Njan

K. S. Chithra

02

Ennamilla Nanmakal

K. S. Chithra

03

Aradhyan Yesupara

K. S. Chithra

04

Enne Karuthum

K. S. Chithra

05

Nithya Snehathal

K. S. Chithra

06

Ente Bharam Chumakkunnavan

K. S. Chithra

07

Jeevan Uravayam

K. S. Chithra

From This Artist