LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Devikadaksham

•

2010

Ellam Kanum

Apple Music logo
Deezer logo
Spotify logo
Lyrics
എല്ലാം കാണും മായികേ
ആറ്റുകാലെഴും അംബികേ
ചൊല്ലിടേണോ ഞാൻ വൃഥാ
അല്ലൽ മൂടിടും അന്ധതാ
നന്മകളേ നാടൊഴിഞ്ഞു
നിൻ മകളെ നീ മറന്നു
എല്ലാം കാണും മായികേ
ആറ്റുകാലെഴും അംബികേ

നിന്നുഷ പൂജയ്ക്കായ്
പൂക്കളായ് ഞാൻ വന്ന്
നിർമല ബ്രാഹ്മങ്ങൾ നീ മറന്നു
നിന്നുഷ പൂജയ്ക്കായ്
പൂക്കളായ് ഞാൻ വന്ന്
നിർമല ബ്രാഹ്മങ്ങൾ നീ മറന്നു
ദീപ പ്രഭയ്ക്കൊപ്പം
ഞാൻ കുരവകളിട്ട
സുന്ദരസന്ധ്യകൾ നീ തിരഞ്ഞൂ
എല്ലാം കാണും മായികേ
ആറ്റുകാലെഴും അംബികേ

ചാലവീ നിൻ മുന്നിൽ
താലമെടുത്തൊരീ
ബാലിക തൻ മുഖം നീ മറന്നു
ചാലവീ നിൻ മുന്നിൽ
താലമെടുത്തൊരീ
ബാലിക തൻ മുഖം നീ മറന്നൂ
പൊൻകലത്തിൽ പണ്ട്
പൊങ്കാലയിട്ടൊരീ
അംഗനതൻ അകം നീയറിഞ്ഞൂ
എല്ലാം കാണും മായികേ
ആറ്റുകാലെഴും അംബികേ

WRITERS

UDAYAN, P C ARAVINDAN

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Devikadaksham

2010

01

Vani Mathe

K. S. Chithra

02

Kadampuzhayezhum

K. S. Chithra

03

Chotanikkarayezhunnoru

K. S. Chithra

04

Ellam Kanum

K. S. Chithra

05

Pahi Kanyakumari

K. S. Chithra

06

Thirumandham

K. S. Chithra

07

Thiruvathira

K. S. Chithra

08

Kodugallorambalathil

K. S. Chithra

09

Malayalapuzha Vazhum

K. S. Chithra

10

Chettikulagara

K. S. Chithra

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist