LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Unnikannan

•

2019

Karuna Chaivan

Apple Music logo
Deezer logo
Spotify logo
Lyrics
കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
ആ
കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
കഴലിണ കൈ തൊഴുന്നേൻ

കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
കഴലിണ കൈ തൊഴുന്നേൻ

ശരണാഗതന്മാർക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ശരണാഗതന്മാർക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂർ പുരം തന്നിൽ
ഗുരുവായൂർ പുരം തന്നിൽ
ഗുരുവായൂർ പുരം തന്നിൽ
മരുവുമഖില ദുരിതഹരണ ഭഗവൻ
കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
കഴലിണ കൈ തൊഴുന്നേൻ

ഉരുതരഭവ സിന്ധൗ ദുരിത സഞ്ചയമാകും
തിര തന്നിൽ മുഴുകുന്ന നരഗതിക്കവലംബം
ഉരുതരഭവ സിന്ധൗ ദുരിത സഞ്ചയമാകും
തിര തന്നിൽ മുഴുകുന്ന നരഗതിക്കവലംബം
മരതക മണിവർണ്ണൻ
ആ
മരതക മണിവർണ്ണൻ ഹരിതന്നെയെന്നു
തവ ചരിത വർണ്ണനങ്ങളിൽ
തവ ചരിത വർണ്ണനങ്ങളിൽ
തവ ചരിത വർണ്ണനങ്ങളിൽ
സകല മുനികൾ പറവതറിവനധുനാ
കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
കഴലിണ കൈ തൊഴുന്നേൻ

കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ
ആ ആ ആ

WRITERS

M JAYACHANDRAN

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Unnikannan

2019

01

Guruvayooromana

K. S. Chithra

02

Krishna.. Nee Begane

K. S. Chithra

03

Sridajana

G. Venugopal, K. S. Chithra

04

Karuna Chaivan

K. S. Chithra

05

Thiruvaaranmula Krishna

K. S. Chithra

06

Neyyaattinkara

G. Venugopal, K. S. Chithra

07

Thiruvambaadikkanna

K. S. Chithra

08

Thiruvaarppilambala

K. S. Chithra

09

Maya Gopabala

K. S. Chithra

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist