LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vava Vo

•

2019

Omanathingal Kidavo

Apple Music logo
Deezer logo
Spotify logo
Lyrics
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ
പൂവിൽ നിറഞ്ഞമധുവോ
പൂവിൽ നിറഞ്ഞമധുവോപരി
പൂർണേന്ദു തൻ്റെ നിലാവോ
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ

പുത്തൻ പവിഴ കൊടിയോ ചെറു
തത്തകൾ കൊഞ്ചും മൊഴിയോ
പുത്തൻ പവിഴ കൊടിയോ ചെറു
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോമൃദു
പഞ്ചമം പാടും കുയിലോ
മൃദുപഞ്ചമം പാടും കുയിലോ
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ

തുള്ളും ഇളമാൻ കിടാവോശോഭ
കൊള്ളുന്നോരന്നക്കൊടിയോ
തുള്ളും ഇളമാൻ കിടാവോശോഭ
കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ
പരമേശ്വരി ഏന്തും കിളിയോ
പരമേശ്വരി ഏന്തും കിളിയോ
പാരിജാതത്തിൻ തളിരോ എൻ്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ
പാരിജാതത്തിൻ തളിരോ എൻ്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യ രത്‌നത്തെ വാഴ്‌ത്താൻ
വാത്സല്യ രത്‌നത്തെ വാഴ്‌ത്താൻ
മമ വാച്ചോരു കാഞ്ചന ചെപ്പോ
ഓമന തിങ്കൾ കിടാവോ
നല്ല കോമള താമര പൂവോ
പൂർണേന്ദു തൻ്റെ നിലാവോ
തത്തകൾ കൊഞ്ചും മൊഴിയോ
പഞ്ചമം പാടും കുയിലോ ഉം ഉം

WRITERS

SHARRETH

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Vava Vo

2019

01

Omanathingal Kidavo

K. S. Chithra

02

Pattupadiurakkam

K. S. Chithra

03

Unni Arariro

K. S. Chithra

04

Kanmaniye

K. S. Chithra

05

Appam Venam

K. S. Chithra

06

Kannumpootty

K. S. Chithra

07

Panchamiyo

K. S. Chithra

08

Omanathingal Pakshi

K. S. Chithra

09

Enthe Chandran

K. S. Chithra

10

Malarkodi

K. S. Chithra

From This Artist