LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chithram

•

1988

Eeranmegham

Apple Music logo
Deezer logo
Spotify logo
Lyrics
ഈറൻ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ കണ്ടു ഞാൻ
ഈറൻ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ കണ്ടു ഞാൻ

ആ ആ ആ ആ ആ

മഴ കാത്തു കഴിയുന്ന മനസ്സിൻ്റെ വേഴാമ്പൽ
ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
പൂവമ്പനമ്പലത്തിൽ പൂജയ്ക്ക് പോകുമ്പോൾ
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ
ആ ആ ആ ആ ആ
വാനിടം മംഗളം ആലപിക്കേ
ഓമനേ നിന്നെ ഞാൻ സ്വന്തമാക്കും
ഈറൻ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ കണ്ടു ഞാൻ

വെൺമേഘ ഹംസങ്ങൾ തൊഴുതു വലംവെച്ചു
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയിൽ
നെറ്റിയിൽ ചന്ദനവും ചാർത്തി നീ അണയുമ്പോൾ
മുത്തം കൊണ്ട് കുറിചാർത്തിക്കും ഞാൻ
ആ ആ ആ ആ ആ
വേളിക്ക് ചൂടുവാൻ പൂ പോരാതെ
മാനത്തും പിച്ചകപ്പൂ വിരിഞ്ഞു
ഈറൻ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ
പൂങ്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരീ നിന്നെ കണ്ടു ഞാൻ
ഉം ഉം ഉം ഉം ഉം ഉം ഉം ഉം
രാ രി രാ രി രാ രി രോ രാ രി രാ രി രാ രി രോ

WRITERS

Kannur Rajan, Shibu Chakravarthy

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chithram

1988

01

Eeranmegham

Kannur Rajan, एम् जी श्रीकुमार (M G Sreekumar)

02

Paadam Pootha Kaalam

Kannur Rajan

03

Nagumo

Kannur Rajan

04

Doore Kizhakkudikkum

Kannur Rajan, एम् जी श्रीकुमार, सुजाता (Sujatha)

05

Aey Moonnu

Kannur Rajan

06

Paadam Koyyum Munpe

Kannur Rajan

07

Swaminaatha

Kannur Rajan

08

Kaadumi Naadumellam

Kannur Rajan

09

Paadam Pootha Kaalam (Sad)

Kannur Rajan

From This Artist