LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ini Oru Kaalathe

•

2018

Ini Oru Kaalathe

Apple Music logo
Deezer logo
Spotify logo
Lyrics
പക്ഷെ ഓർമകളിലേക്ക്
നമ്മൾ തിരിച്ചു പോകേണ്ടതില്ല
പിന്നെ ഞങ്ങളുടെ Nostalgiaയിൽ
നിങ്ങളെ തളച്ചിടാനും പാടില്ലാലോ
ഇത്തവണ 93 ആവർത്തിക്കൊന്നുമില്ല
അന്ന് മുമ്പിൽ കണ്ടിരുന്ന
കോട്ട പൊളിക്കുവാണെങ്കിൽ
ഇന്ന്
ഇതു വരെ അറിയാത്ത
ഇതു വരെ കണ്ടെത്താത്ത
എന്തോ ഒന്ന് കണ്ടെത്തലായിരിക്കും
നിങ്ങളുടെ വിജയം എന്നുള്ളത്
എന്തായാലും കിരീടം നമുക്കു തന്നെയാണ്

ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
വിരഹ ജനാലകൾ വിജന വരാന്തകൾ
വിരഹ ജനാലകൾ വിജന വരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
ശിശിരത്തിനിലകളായ് മണ്ണിൻ
മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ
മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ
മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ
മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു
ഉം
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും
ചിറകടിച്ചുയരുവാൻ ഓർമ്മതൻ തൂവൽ
പകരമായേകുന്ന മണ്ണിൽ
മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
ഇനി വേനലോളം കൈ കോർത്തിരിക്കാം
ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

WRITERS

AJEESH DASAN, LEELA L GIRIKKUTTAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Ini Oru Kaalathe

2018

01

Ini Oru Kaalathe

Ajeesh Dasan, Karthik, Leela L Girikkuttan

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist