LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Style

•

2015

Mazha Thulli Thulli

Apple Music logo
Deezer logo
Spotify logo
Lyrics
മ്
ഹ
ഹേ

മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍
പീലി നീര്‍ത്തുന്നു
പ്രേമ സംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചിലും ചിലും ചിലും
ചിലും ചിലും ചിലും

മേലെ മാനം ചേല മാറ്റിടുമ്പോള്‍
താഴെ ഭൂമി ദാഹം കൊണ്ടിടുന്നു
നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍
എന്നില്‍ രാഗം മുത്തമിട്ടിടുന്നു
വരൂ
മാരിവില്ലിന്‍ പ്രഭ പോലെ
മാനസത്തില്‍ കുളിരേകാന്‍
താമര മിഴിയില്‍
നാണം ഒതുക്കും പെണ്ണെ
പ്രണയ പരാഗം കരളില്‍ വിതറും
കവിതേ
മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍
പീലി നീര്‍ത്തുന്നു
പ്രേമ സംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചിലും ചിലും ചിലും
ചിലും ചിലും ചിലും

മണ്ണിൽ വർഷ ബിന്ദു വീണിടുമ്പോൾ
സ്നേഹധാര നെഞ്ചിലൂറിടുന്നു
സാഗരത്തിൽ ബിന്ദു ചേർന്നിടുമ്പോൾ
നമ്മിൽ പ്രേമഭാവ മൊട്ടിടുന്നു
തരൂ
പ്രേമ മന്ത്രം ലയിച്ചീടും
സ്നേഹ ഗീതം
ധനുമാസ ചന്ദ്രിക പോലെ
മന്ദഹസിക്കും പെണ്ണേ
കനക പതങ്ക ചിറകുകൾ തോൽക്കും
അഴകേ
മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമ സംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചിലും ചിലും ചിലും
ചിലും ചിലും ചിലും

WRITERS

Sathyam Anthikad

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Style

2015

01

Chenthamara Chundil

Haricharan, Jassie Gift

02

Vennila Vannu Nee

Benny Dayal, Jassie Gift

03

Mazha Thulli Thulli

Karthik, Sathyan Anthikad

From This Artist