LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thanmathra (Original Motion Picture Soundtrack...

•

2005

Mele Vellithinkal

Apple Music logo
Deezer logo
Spotify logo
Lyrics
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ

മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
കള്ളനെ പോലെ തെന്നൽ നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു

മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (ഉം ലാലാലലാ)

ആആആആ ലാലാലലാ ആആ

കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ
ഹൃദയമാം വനികയിൽ ശലഭമലയുന്നു ഹൊ
മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു
മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
ഏതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി

എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ
എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു ഹാ
കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു
പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
കള്ളനെ പോലെ തെന്നൽ നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
ഉം ഉം ലാലാലലാ

WRITERS

Mohan Sithara, Kaithapram

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Thanmathra (Original Motion Picture Soundtrack)

2005

01

Ithaloornnu Veena (Male)

Mohan Sithara

02

Ithaloornnu Veena

Mohan Sithara

03

Kannamma

Mohan Sithara

04

Mele Vellithinkal

Karthik, Meenu

05

Mindathedee (Male)

Mohan Sithara

06

Mindathedee (Female)

Mohan Sithara

From This Artist