LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nila

•

2022

Nila

Apple Music logo
Deezer logo
Spotify logo
Lyrics
എൻ അരികേ
അണയും നിലാവേ
ഞാൻ തനിയേ
മൊഴിയും കനവേ
ആത്മാവിൻ ഇതൾ
പൂവായ് വിടരേ
ഞാൻ ഉയരും
പതിയേ

മേലേ വാനിൽ നിലാവുപോലെ
അലയാം ഇനി ദൂരേ
മഴയിലാകെ മുകിലുപോലെ
അലിയാം ഇനി ഏറെ
മേലേ വാനിൽ നിലാവുപോലെ
അലയാം ഇനി ദൂരേ
മഴയിലാകെ മുകിലുപോലെ
അലിയാം ഇനി ഏറെ

കാണാനായ് കഥയറിയാനായ് ഏതോ
നൂറു നൂറു താരങ്ങളെണ്ണിലായ്
മിന്നിമായുന്നു ഹോ
വിടരാനായ് കണ്ണിൽ പടരാനായ് ഏതോ
നൂറു നൂറു പൂക്കാലമെന്നിലായ്
കണ്ണിറുക്കുന്നു

ഉണരാനായ്
ഉയരാനായ്

മേലേ വാനിൽ നിലാവുപോലെ
അലയാം ഇനി ദൂരേ
മഴയിലാകെ മുകിലുപോലെ
അലിയാം ഇനി ഏറെ

കാണാനായ് കഥയറിയാനായ് ഏതോ
നൂറു നൂറു തീരങ്ങൾ തേടി ഞാൻ
വന്നു ചേരുന്നു ഹോ
വിടരാനായ് കണ്ണിൽ പടരാനായ് ഏതോ
നൂറു നൂറു മഴവില്ലു മേഘങ്ങൾ
പൂത്തു നിൽക്കുന്നു

മേലേ വാനിൽ നിലാവുപോലെ
അലയാം ഇനി ദൂരേ
മഴയിലാകെ മുകിലുപോലെ
അലിയാം ഇനി ഏറെ
മേലേ വാനിൽ നിലാവുപോലെ
അലയാം ഇനി ദൂരേ
മഴയിലാകെ മുകിലുപോലെ
അലിയാം ഇനി ഏറെ

WRITERS

Jayathi Arun

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Nila

2022

01

Nila

Jimmy Francis John, Keethan, Shravan Sridhar