LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sakhi

•

2023

Sakhi

Apple Music logo
Deezer logo
Spotify logo
Lyrics
സാഗരം സഖി
തിരപോലെ
കാതിൽ നിൻ ധ്വനി
മായാപ്പൂവായ്
എന്നും പൂവിട്ടു നീ
അകമാകെ
ഋതുക്കളായ്
പെയ്തെ പോയോ
പൊഴിയുന്നുവോ
കാലമേറെ കാതലാകുമീ
ഈറൻ കുഞ്ഞുപൂവിലെ ഈ നീർ
പൊൻകണം

മറയുകയോ
മിഴി നിറയുകയോ
നീ എന്നിലെഴുതിയ വരികൾ
രണ്ടായ് പിരിഞ്ഞൊരു വഴികൾ
മറയുകയോ

നാം ഏറെ ദൂരെയെങ്കിലും
മൗനം മനസ്സിനെങ്കിലും
കിനാവിലെൻ്റെ കണ്ണ് മൂടി വാ
നാം ഏറെ മാറിയെങ്കിലും
കാലം കഴിഞ്ഞുപോകിലും
നിലാവ് കോർത്ത മുത്തുപോലെ വാ
വിലോലമായ്
തഴുകിയോ
അകലുന്നുവോ
നീറുമെന്നിൽ തെന്നലാകുമീ
രാവിൻ മഞ്ഞുക്കൂട്ടിലെ ഈ നീർ
പൊൻകണം

മറയുകയോ
മിഴി നിറയുകയോ
നീ എന്നിലെഴുതിയ വരികൾ
രണ്ടായ് പിരിഞ്ഞൊരു വഴികൾ
മറയുകയോ

WRITERS

Jayathi Arun

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Sakhi

2023

01

Sakhi

Keethan, Shravan Sridhar, Vineeth Sreenivasan