LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Kester (Christian Devotional)

•

2018

Njanum Ente Kudumbavum

Apple Music logo
Deezer logo
Spotify logo
Lyrics
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാൻ യോഗ്യൻ താൻ
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാൻ യോഗ്യൻ താൻ
കോട്ടയും പ്രത്യാശയും
എൻ ശൈലവും നൽ ശരണവും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും

കഷ്ടങ്ങളിൽ നൽ തുണ
ദുഷ്ടി ഏകും വല്ലഭൻ
കഷ്ടങ്ങളിൽ നൽ തുണ
ദുഷ്ടി ഏകും വല്ലഭൻ
ദൈവ മക്കൾക്കനിശം ശ്രേഷ്ഠം
ദാനമേകും താതൻ താൻ
ദൈവ മക്കൾക്കനിശം ശ്രേഷ്ഠം
ദാനമേകും താതൻ താൻ
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും

തലമുറകൾക്കധിപനായ്
വഴി നടത്തും പാലകൻ
തലമുറകൾക്കധിപനായ്
വഴി നടത്തും പാലകൻ
അഗ്നിത്തൂണായ് മേഘസ്തംഭമായ്
മരുവിൽ ജയമായ് കാത്തവൻ
അഗ്നിത്തൂണായ് മേഘസ്തംഭമായ്
മരുവിൽ ജയമായ് കാത്തവൻ
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാൻ യോഗ്യൻ താൻ
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാൻ യോഗ്യൻ താൻ
കോട്ടയും പ്രത്യാശയും
എൻ ശൈലവും നൽ ശരണവും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും
ഞാനും എൻ്റെ കുടുംബവും
ഞങ്ങൾ യഹോവയെ സേവിക്കും

WRITERS

Ninan Punnaveli

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Kester (Christian Devotional)

2018

01

Ithratholam Enne

Kester

02

Rajadhirajan Yesu

Kester

03

En Prema Geetham

Kester

04

Nandi Allathonnumilla

Kester

05

Neerum Nenjin

Kester

06

Thangum Karangal

Kester

07

Njanum Ente Kudumbavum

Kester

08

Ithratholam Jayam Thanna

Kester

09

Ente Yeshu Enikku Nallavan

Kester

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist