LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dhakshina Ganga

•

2024

Adwaitha veda

Apple Music logo
Deezer logo
Spotify logo
Lyrics
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി
ഹരനെന്ന ഹരിയെന്ന ഭേദങ്ങളൊന്നും
ഹരനെന്ന ഹരിയെന്ന ഭേദങ്ങളൊന്നും
ശിവവിഷ്ണു നന്ദനന് ശീലങ്ങളില്ല
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി

മതജാതി ചിന്തയ്ക്കുമിടമൊന്നുമില്ല
മലമേലെ വാഴുന്ന മണികണ്ഠ മനസ്സിൽ
മതജാതി ചിന്തയ്ക്കുമിടമൊന്നുമില്ല
മലമേലെ വാഴുന്ന മണികണ്ഠ മനസ്സിൽ
നാമങ്ങൾ ഒരുപാട് ചേരുന്ന നാവിൽ
നാമങ്ങൾ ഒരുപാട് ചേരുന്ന നാവിൽ
ആധാരമോങ്കാര സ്വരമെന്ന് സ്വാമി
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി

സൃഷ്ടിക്കു മാത്രമായുള്ള ബ്രഹ്മാവും
സ്ഥിതിയെ ഭരിക്കുന്ന ദേവനാം ഹരിയും
സൃഷ്ടിക്കു മാത്രമായുള്ള ബ്രഹ്മാവും
സ്ഥിതിയെ ഭരിക്കുന്ന ദേവനാം ഹരിയും
സംഹാരമോടെ ജ്വലിക്കുന്ന ശിവനും
സംഹാരമോടെ ജ്വലിക്കുന്ന ശിവനും
ഒന്നൊന്ന് ചൊല്ലുന്നു ശബരിമല സ്വാമി
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി

നദികളുടെ ഉറവകൾ വേറെയെന്നാലും
ഗതി പലതുമായവരു മാറിയെന്നാലും
നദികളുടെ ഉറവകൾ വേറെയെന്നാലും
ഗതി പലതുമായവരു മാറിയെന്നാലും
ഒരുപോലെ മണ്ണിതില് നനവരുളിയൊടുവിൽ
ഒരുപോലെ മണ്ണിതില് നനവരുളിയൊടുവിൽ
ഒഴുകി ലയമാകുമൊരു കടലതിനു മടിയിൽ
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി
ഹരനെന്ന ഹരിയെന്ന ഭേദങ്ങളൊന്നും
ഹരനെന്ന ഹരിയെന്ന ഭേദങ്ങളൊന്നും
ശിവവിഷ്ണു നന്ദനന് ശീലങ്ങളില്ല
അദ്വൈത വേദമിതിനവകാശി നീയേ
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി
അയ്യന്റെ തത്വമസി എന്നോട് ചൊല്ലി

WRITERS

SARATH CHANDRA VARMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Dhakshina Ganga

2024

01

Gange Yamune Pambe

M.G. Sreekumar

02

Chandanathin

S.Kumar, Vayalar Sarathchandra Varma, एम् जी श्रीकुमार (M G Sreekumar)

03

Pambayil

M.G. Sreekumar

04

Pulimukalil

M.G. Sreekumar

05

Pavanamayoru

M.G. Sreekumar

06

Thankakaniyekunna

M.G. Sreekumar

07

Arumukano Kavadi

M.G. Sreekumar

08

Adwaitha veda

एम् जी श्रीकुमार (M G Sreekumar)

09

Anpezhum Metile

M.G. Sreekumar

10

Dhanunilavilum

M.G. Sreekumar

11

Erumudiyenthum

M.G. Sreekumar

12

Thappin Thalathil

M.G. Sreekumar

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None