LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ende Ponnu Muthappa

•

2008

Ende Nenju

Apple Music logo
Deezer logo
Spotify logo
Lyrics
എൻ്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിൻ്റെയുള്ളമലിയണെയത് കേട്ട് കേട്ട്
എൻ്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിൻ്റെ കോവിൽ മുമ്പിൽ എന്നും മീനൂട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
എൻ്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിൻ്റെയുള്ളമലിയണെയത് കേട്ട് കേട്ട്
എൻ്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിൻ്റെ കോവിൽ മുമ്പിൽ എന്നും മീനൂട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ

തന്നീടേണേ ഭാഗ്യം കാണാൻ നിൻ്റെ ആറാട്ട്
മന്നിൽ വന്ന കൈലാസേശാ നിൻ നീരാട്ട്
തന്നീടേണേ ഭാഗ്യം കാണാൻ നിൻ്റെ ആറാട്ട്
മന്നിൽ വന്ന കൈലാസേശാ നിൻ നീരാട്ട്
നിൻ നടയിൽ വരുവോർക്കെല്ലാം എന്നും ചോറൂട്ട്
നിൻ നടയിൽ വരുവോർക്കെല്ലാം എന്നും ചോറൂട്ട്
പറശ്ശിനിക്കടവിൽ ദേവാ നിൻ വിളയാട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
എൻ്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിൻ്റെയുള്ളമലിയണെയത് കേട്ട് കേട്ട്
എൻ്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിൻ്റെ കോവിൽ മുൻമ്പിൽ എന്നും മീനൂട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ

കാടകത്തിൽ നായ്ക്കളല്ലോ നിനക്കു കൂട്ട്
നീ ഉടുത്തു കെട്ടുകയല്ലേ ചുവന്ന പട്ട്
കാടകത്തിൽ നായ്ക്കളല്ലോ നിനക്കു കൂട്ട്
നീ ഉടുത്തു കെട്ടുകയല്ലേ ചുവന്ന പട്ട്
അച്ഛനമ്മ കേണപ്പോഴും നിനക്കൊരേ മട്ട്
അച്ഛനമ്മ കേണപ്പോഴും നിനക്കൊരേ മട്ട്
എന്തിനാണെൻ മുന്നിൽ നിൻ കണ്ണുകെട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
എൻ്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിൻ്റെയുള്ളമലിയണെയത് കേട്ട് കേട്ട്
എൻ്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിൻ്റെ കോവിൽ മുമ്പിൽ എന്നും മീനൂട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
എൻ്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിൻ്റെയുള്ളമലിയണെയത് കേട്ട് കേട്ട്
എൻ്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിൻ്റെ കോവിൽ മുൻമ്പിൽ എന്നും മീനൂട്ട്
എൻ്റെ മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ

WRITERS

KODAMUNJA MOHAN DAS

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Ende Ponnu Muthappa

2008

01

Ende Nenju

एम् जी श्रीकुमार (M G Sreekumar)

02

Kunnolam Ponnu

M.G. Sreekumar

03

Palarum Paranhittum

M.G. Sreekumar

04

Vaazhunnorkku

M.G. Sreekumar

05

Padikuttiyamma

M.G. Sreekumar

06

Cheerakala

M.G. Sreekumar

07

Paridevana

M.G. Sreekumar

08

Kaathurakshikane

M.G. Sreekumar

09

Unnanilya

M.G. Sreekumar

10

Kandu Kandu Kann

M.G. Sreekumar