LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kantu Njan Kannane

•

2008

Kandu njan kannane

Apple Music logo
Deezer logo
Spotify logo
Lyrics
ഓം

ഓം

കണ്ടു ഞാൻ കണ്ണനെ
കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ

കണ്ടു ഞാൻ കണ്ണനെ
കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ

രാ‍ജീവലോചനൻ എൻ്റെ കണ്ണൻ

അമ്പാടിപ്പൂനിലാവെൻ്റെ കണ്ണൻ
മണിമുരളികയൂതി
എൻ്റെ മുന്നിൽ വന്നു നീ
പുൽകി നിന്നു നീ

കണ്ടു ഞാൻ കണ്ണനെ
കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ

മദന മനോഹര വിഗ്രഹനായി
സ്വരവിവശൻ കണ്ണൻ
മരുവീടുന്നു തവ ഹൃദയേശൻ
മരതക മണിവർണ്ണൻ

ഉം

പീലി ചൂടിയോ
വനമാല ചാർത്തിയോ
ഗോപനന്ദനൻ
മായ കാട്ടി നിന്നുവോ

കൃഷ്ണഗാഥയായ്
ഇന്നെൻ്റെ മാനസം
നിൻ്റെ പാദരേണു ചൂടി
ധന്യയായ് ഞാൻ
യമുനാ തടത്തിലും
വൃന്ദാവനത്തിലും
രസ രാസലാസ്യമാടി വന്ന
രാധയല്ലേ ഞാൻ
പ്രിയ രാധയല്ലേ ഞാൻ

കണ്ടു ഞാൻ കണ്ണനെ
കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ

രാ‍ജീവലോചനൻ എൻ്റെ കണ്ണൻ

അമ്പാടിപ്പൂനിലാവെൻ്റെ കണ്ണൻ
മണിമുരളികയൂതി
എൻ്റെ മുന്നിൽ വന്നു നീ
പുൽകി നിന്നു നീ

കണ്ടു ഞാൻ കണ്ണനെ
കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ

WRITERS

Kaithapram, Raveendran

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kantu Njan Kannane

2008

01

Aaromal Kannane

K. S. Chithra

02

Athazhathottu

K. S. Chithra, M.G. Sreekumar

03

Dwaparakompilu

K. S. Chithra, M.G. Sreekumar

04

Gomathi Pai Chollunnu

K. S. Chithra, M.G. Sreekumar

05

Guruvaayoorappane

K. S. Chithra

06

Kandu njan kannane

K. S. Chithra, एम् जी श्रीकुमार

07

Kanna Nee Chanjurangu

K. S. Chithra, M.G. Sreekumar

08

Kanna Ninne Thedi

K. S. Chithra, M.G. Sreekumar

09

Krishna Ninte Peril

K. S. Chithra, M.G. Sreekumar

10

Mazhamegha Peeli

K. S. Chithra, M.G. Sreekumar

11

Radha Madhava

K. S. Chithra, M.G. Sreekumar

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None