LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Swamy Ayyappan

•

2025

Kannolam Kandathupora

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

ഓം ഓം

കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

അയ്യൻ ശരണം സ്വാമിയേ
നെയ്യഭിഷേകം സ്വാമിയ്ക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി
കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ

കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

കണ്ണില്ലാതുള്ളോർക്കും
കാണാറാവുന്നു
കണ്ണീരും തേനാകുന്നു
കൈയ്യില്ലാ ജന്മങ്ങൾ
കൈനീട്ടീ കേഴുന്നു
കാലില്ലാ പാവങ്ങൾ
നീലിമല താണ്ടുന്നു
എല്ലാർക്കും അയ്യപ്പൻ
കാവലുണ്ടേ
എങ്ങോട്ട് പോയാലും
കൂടെയുണ്ടേ
കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

തിരുവടി ശരണം സ്വാമിയേ
ഇരുമുടിയെല്ലാം സ്വാമിയ്ക്ക്
പനിനീർ കുടവും പാലും തേനും
പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ

നാവില്ലാതുള്ളോരും
നാമം പാടുന്നു
നാടെല്ലാം കാതോർക്കുന്നു
ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
ആരാനും വൈകുമ്പോൾ
തേടാനും പോകുന്നു
ആളില്ലാ കാട്ടിലും അയ്യനുണ്ടേ
അമ്പലമേട്ടിലും അയ്യനുണ്ടേ
കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

ഓം ഓം

കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

അയ്യൻ ശരണം സ്വാമിയേ
നെയ്യഭിഷേകം സ്വാമിയ്ക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി
കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ

കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യൻ്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ

WRITERS

S RAMESAN NAIR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Swamy Ayyappan

2025

01

Ayyappaasaranam

एम् जी श्रीकुमार (M G Sreekumar)

02

Thankanilaavummavakkyum

एम् जी श्रीकुमार (M G Sreekumar)

03

Kannolam Kandathupora

एम् जी श्रीकुमार (M G Sreekumar)

04

Samavedam Naavilunarthiya

एम् जी श्रीकुमार (M G Sreekumar)

05

Ayyappane saranamonnu padu

M.G. Sreekumar

06

Poonkavil nee muzhakku

M.G. Sreekumar

07

Sathyamayi nithyadarmamayi

M.G. Sreekumar

08

Ambed villed poyyinu

M.G. Sreekumar

09

Erumeli petta thullan

M.G. Sreekumar