LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Marubhoomi Kadha

•

2018

Madhavettanennum

Apple Music logo
Deezer logo
Spotify logo
Lyrics
മ് മ് മ് മ്

മാധവേട്ടനെന്നും മൂക്കിൻ
തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ
ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
മാധവേട്ടനെന്നും മൂക്കിൻ
തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ
ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ്
കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം
ചലിക്കും വില കുറഞ്ഞ ക്യാബോ

പൊള്ളും മണ്ണും കള്ളിമുള്ളും
ചെന്തീക്കാറ്റും കാപ്പിരീം
വെട്ടും കുത്തും കിട്ടുന്നില്ലേ
എങ്ങോട്ടാണീ സാഹസം
അമിറാബിൻ എമിറേറ്റിൽ
ചവർ റൻസിൽ കരയും ഞാൻ
ഉം ശരിയാണു മദനബിതേ
സുൽത്താൻ ദീപകർപ്പാനീ
ഉറുബായും സൗദീയും
കുവൈത്തുമെടുത്തോടാ
വാപ്പാൻ്റെ തമാസമതിൽ
സുയ്പ്പാക്കല്ലേ

മാധവേട്ടനെന്നും മൂക്കിൻ
തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ
ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ്
കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം
ചലിക്കും വില കുറഞ്ഞ ക്യാബോ

ലാ ഇലാഹ്
ലാ ഇലാഹ്
എന്നും കുന്നും എൻ മനസ്സിൽ
എണ്ണ സ്വർണ്ണപ്പൂമരം
ചെർക്കാ കിർക്കാ മൂർക്കൻ
പാർക്കിൽ കുറുക്കൻ
പാർക്കാറുണ്ടെടാ
ജീവിക്കാനൊരു നിമിഷം
ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലു നെയ്ത
നീല നീലവാനിലും
നേരാണോ കയറനവാ
പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോസന്നാ
ഇൻഷാ അള്ളാ

മാധവേട്ടനെന്നും മൂക്കിൻ
തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ
ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ്
കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം
ചലിക്കും വില കുറഞ്ഞ ക്യാബോ
അ അ അ ആ

WRITERS

Ujjayini, M.G.Sreekumar, Rehman

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Oru Marubhoomi Kadha

2018

01

Chembakavallikalil

Shweta Mohan, एम् जी श्रीकुमार

02

Madhavettanennum

Rehman, Ujjayinee Roy, एम् जी श्रीकुमार

03

Manassu Mayakki

Rimi Tomy, Sudeep Kumar

04

Gopabalanishtam

K. S. Chithra, Madhu Balakrishnan

05

Gopabalanishtam

K. S. Chithra, Madhu Balakrishnan

06

Chembakavallikalil

Shweta Mohan, एम् जी श्रीकुमार

07

Madhavettanennum

Rehman, Ujjayinee Roy, एम् जी श्रीकुमार

08

Manassu Mayakki (Karaoke)

M.G. Sreekumar