LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Rocking Hits of M G Sreekumar

•

2022

Oru Yatramozhiyode Male

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു പാവം കനൽ മേഘം
മിഴിവാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ
മഞ്ഞിൻ നേർത്ത മൗനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഒരു തൂവൽചില്ലുകൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യജാതകം
ഒരു വാക്കിൻ പൂർണചന്ദ്രനെ
കാണാൻ നിൻകൺ മറന്നുവോ
ഒരു തൂവൽചില്ലുകൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യജാതകം
ഒരു വാക്കിൻ പൂർണചന്ദ്രനെ
കാണാൻ നിൻകൺ മറന്നുവോ
ഒരു മനസിലെ മർമരം തരാം
തിരികെ നീ പൊരുമോ
ഒരു മനസിലെ മർമരം തരാം
തിരികെ നീ പൊരുമോ

ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഒരു വേനൽക്കാറ്റിലിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയ്
ഒടുവിൽ നാം ഒന്നുചേർന്നതി
തണുവോലും തീ തടാകത്തിൽ
ഒരു വേനൽക്കാറ്റിലിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയ്
ഒടുവിൽ നാം ഒന്നുചേർന്നതി
തണുവോലും തീ തടാകത്തിൽ
ഇനിയൊരു ജലഭേരിയായ് വരാം
ഈ ജന്മം മാത്രമോ
ഇനിയൊരു ജലഭേരിയായ് വരാം
ഈ ജന്മം മാത്രമോ

ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു പാവം കനൽ മേഘം
മിഴിവാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ
മഞ്ഞിൻ നേർത്ത മൗനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

മറക്കില്ല മനസ്സിൻ്റെ
മുറിവിൽ നിന്നുരുകുന്ന
പ്രണയത്തിൻ മഴവില്ലു ഞാൻ
മരണത്തിൻ മടിയിലെ
കുറുക്കുന്ന കലഹത്തിൽ
തലക്കുന്ന മഴപ്പക്ഷി ഞാൻ
കാത്തിരിക്കാം
കാത്തിരിക്കാം
നൂറു കാതര ജന്മം ഞാൻ

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Rocking Hits of M G Sreekumar

2022

01

Velmuruka

एम् जी श्रीकुमार (M G Sreekumar)

02

Maavin Chottile

M.G. Sreekumar

03

Samarasa Ranjini

M.G. Sreekumar

04

Kaantha Njanum Varaam

एम् जी श्रीकुमार (M G Sreekumar)

05

Baletta Baletta

एम् जी श्रीकुमार (M G Sreekumar)

06

Kandu Kandu Kakkakkuyile

एम् जी श्रीकुमार (M G Sreekumar)

07

Oru Yatramozhiyode

एम् जी श्रीकुमार (M G Sreekumar)

08

Aale Mayakkana Kuppi

M.G. Sreekumar

09

Velutha Muthe

M.G. Sreekumar

10

Val Kannadi (From "Val Kannadi")

M.G. Sreekumar

11

Chiluchilum

एम् जी श्रीकुमार (M G Sreekumar)

12

Kannipenne

M.G. Sreekumar

13

Mampazhakkalam (From "Mampazhakkalam")

M.G. Sreekumar

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None