LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Deva Pamba

•

2009

Paalaazhi Chelode

Apple Music logo
Deezer logo
Spotify logo
Lyrics
പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ

പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ
പുണ്യാഹം പെയ്യുന്നുണ്ടേ
പൂങ്കാവിൽ പണ്ടേ ഞാൻ കൂടെ ഉണ്ടേ
പാങ്ങില്ലാ പാവങ്ങൾ പതിനെട്ടാം
പടിയേറി കാണിപ്പൊന്നാകുന്നുണ്ടേ
പാപങ്ങൾ പുണ്യങ്ങൾ ആകുന്നുണ്ടേ
പിന്നെയും എന്നുടെ
മുൻകോപ പുലിമേലെ
അയ്യപ്പനേറുന്നുണ്ടേ അയ്യയ്യാ
കലികാലം തീരുന്നുണ്ടേ
പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ

പഞ്ചാദ്രിനാഥൻ ഈ
സന്നിധാനത്തിലെ
സന്യാസി തികവ്
പഞ്ചഭൂതങ്ങളും പാടി
നമിക്കുന്ന സംക്രാന്തി കനിവ്
ചന്ദന പൂനിലാ പട്ടു
പുതക്കുന്ന വേദാന്ത തിടമ്പ്
നൊന്ത് വിളിക്കുമ്പോൾ
അന്തികത്തെത്തുന്ന കല്പാന്തക്കുളിര്‌
ഹരിഹരസുതൻ അടിയനെ
ഇനി സാന്ത്വന തേനൂട്ട്
ഹാലാസ്യനാഥന്റെ പൊന്നുണ്ണി
ആയെന്റെ സംഗീത പൊരുള്
അയ്യപ്പൻ സായൂജ്യപ്പടവ്
പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ

കാനന മേട്ടിലെ പൊന്ന്
പതിഞ്ഞൊരു ശ്രീവാഴും വീട്
കന്നിയയ്യപ്പന്റെ കുഞ്ഞു
മനസ്സിലെ ഓംകാര കനവ്
നാമം ജപിക്കുമെന്നാത്മാവിൽ
ആയിരം കർപ്പൂരത്തെളിവ്
നാദവേദങ്ങളെൻ നാവിൽ
തുളുമ്പുന്നതയ്യാ നിൻ കനവ്
ഇരുമുടിയിലെ ഇഹപരവ്യഥാ
നീക്കി നീ ആറാട്
ഇറ്റിറ്റു വീഴുന്ന തൂമഞ്ഞു
തുള്ളിപോൽ ഇന്നെന്റെ കണ്ണീര്‌
അയ്യപ്പൻ തേനോലും കണ്ണീര്‌
പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ
പുണ്യാഹം പെയ്യുന്നുണ്ടേ
പൂങ്കാവിൽ പണ്ടേ ഞാൻ കൂടെ ഉണ്ടേ
പാങ്ങില്ലാ പാവങ്ങൾ പതിനെട്ടാം
പടിയേറി കാണിപ്പൊന്നാകുന്നുണ്ടേ
പാപങ്ങൾ പുണ്യങ്ങൾ ആകുന്നുണ്ടേ
പിന്നെയും എന്നുടെ
മുൻകോപ പുലിമേലെ
അയ്യപ്പനേറുന്നുണ്ടേ അയ്യയ്യാ
കലികാലം തീരുന്നുണ്ടേ
പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ
പാലാഴി ചേലോടെ പായും പമ്പേ
നിന്നെ പൂണൂലായി പൊന്നയ്യൻ
ചാർത്തുന്നുണ്ടേ

WRITERS

RAJEEV ALUNKAL

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Deva Pamba

2009

01

Harane Harane

M.G. Sreekumar

02

Irumudikettum

M.G. Sreekumar

03

Sabarimalakaattu

M.G. Sreekumar

04

Swami Ninte

M.G. Sreekumar

05

Swami Guruswami

M.G. Sreekumar

06

Ayyappa Swami Ninte

M.G. Sreekumar

07

Saranam Thava

M.G. Sreekumar

08

Paalaazhi Chelode

एम् जी श्रीकुमार (M G Sreekumar)

09

Kaliyuga Varadante

M.G. Sreekumar

10

Omkaara Roopam

M.G. Sreekumar

11

Ambeduthu Villeduthu

M.G. Sreekumar

12

Ponnabharanam

M.G. Sreekumar

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None