LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akale

Rose Blue Rose

Apple Music logo
Deezer logo
Spotify logo
Lyrics
Rose
Blue Rose
ആ ഹാ

നീ ജനുവരിയിൽ വിരിയുമോ
പ്രണയമായ് പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായ് ഉയരുമോ
ശിശിരമായ് പടരുമോ

നീ ജനുവരിയിൽ വിരിയുമോ
പ്രണയമായ് പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായ് ഉയരുമോ
ശിശിരമായ് പടരുമോ

അകലേ ഇനിയകലേ
അലിവിൻ തിരയുടെ നുരകൾ
ഇനിയും സ്വയമിനിയും(ഇനിയും)
പറയാൻ പരിഭവ കഥകൾ(പറയാൻ)

ചിറകുകൾ തേടും
ചെറു കിളിമകൾ പോലെ
മറയുമോരീറൻ പകലിതളുകളോടെ

O Rose
Blue Rose
ആഹാ

നീ ജനുവരിയിൽ വിരിയുമോ
പ്രണയമായി പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായ് ഉയരുമോ
ശിശിരമായ് പടരുമോ

വെറുതേ ഇനി വെറുതേ
മധുരം പകരുന്ന വിരഹം
ഹൃദയം മൃദുഹൃദയം(ഹൃദയം)
തിരയും തരളിത നിമിഷം(തിരയും)

അകലെ നിലാവിൻ
നിറമിഴിയിമ പോലെ
അരിയ കിനാവിൻ
മണി വിരൽമുനയേറ്റാൽ

O Rose
Blue Rose
ആഹാ

നീ ജനുവരിയിൽ വിരിയുമോ
പ്രണയമായ് പൊഴിയുമൊ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായ് ഉയരുമോ
ശിശിരമായ് പടരുമോ

WRITERS

Girish Puthenchery, M Jayachandran

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Akale

01

Akale Akale

M. Jayachandran

02

Rose Blue Rose

G Venugopal, M. Jayachandran, सुजाता (Sujatha)

03

Pravukal Kurukunnu

M. Jayachandran

04

Pinneyumetho

M. Jayachandran

05

Pranayini Njan

M. Jayachandran

06

Romance (Theme of Akale)

M. Jayachandran

07

Araarumariyaathe

M. Jayachandran

08

Nirasandhye

M. Jayachandran

09

Akale

K. S. Chithra, M. Jayachandran

10

Saaronile Shishiramae

M. Jayachandran

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist