LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Swapnakkoodu

•

2003

Ishtamallada

Apple Music logo
Deezer logo
Spotify logo
Lyrics
oh my darling darling
വേണ്ടാ
മാറിക്കോ മാറിക്കോ
അടുത്ത് വരരുത്
ശ്ശെ പോടാ
അയ്യോ പ്ലീസ്

ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ(അയ്യോ)
ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
കാര്യമില്ലെടാ
ഒരു കാര്യവുമില്ലെടാ
എൻ്റെ പിറകെ
നടന്ന് കാര്യമില്ലെടാ
കൊച്ചുകള്ളനെ
എടാ എടാ
വേണ്ട മോനെ
വേണ്ട മോനെ
വേണ്ട മോനെ
വേണ്ട മോനെ

ഇഷ്ടമാണെടോ
എനിക്കിഷ്ടമാണെടോ
നിൻ്റെ സൂത്രങ്ങൾ
ഇഷ്ടമാണെടോ
കൊച്ചുക‌ള്ളിയേ
എടോ എടോ
വേണ്ട മോളെ
വേണ്ട മോളെ
വേണ്ട മോളെ
വേണ്ട മോളെ
ശ്ശെ ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ(ഹ ഹ)

അയ്യോ അയ്യോ
ശ്ശെ ഓ ശ്ശെ ഏയ്

വെറുതെ വഴക്കുകൂടി
എങ്ങുപോണു നീ
എന്നെ തനിച്ചുവിട്ടു
പോകയാണോ
ഹേയ് മിസ്റ്റർ
ചിരിച്ചു ചിരിച്ചു
കൊതിച്ചിടേണ്ട
കൊതിച്ചു കൊതിച്ചു
വളച്ചിടേണ്ട
വളച്ചു വളച്ചു
മെനക്കിടേണ്ട
അതിനു വേറെ
ആളെ നോക്കണം
ഹോ ഹോ
അതിനു വേറെ
ആളെ നോക്കണം
ഇഷ്ടമാണെടോ
എനിക്കിഷ്ടമാണെടോ
നിൻ്റെ സൂത്രങ്ങൾ
ഇഷ്ടമാണെടോ ഹേയ്
ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ

പോടാ
കള്ള ലക്ഷണം കണ്ടില്ലേ
തിങ്ക് ഓഫ് യൂർസെൽഫ് മ്
അയ്യോ
എന്നെ ഫൂൾ ചെയ്യാൻ പറ്റില്ല

ഇടഞ്ഞാൽ
ഉട വാളെടുക്കും
ഉണ്ണിയാർച്ച ഞാൻ
oh my ഉണ്ണിയാർച്ച
ഇണങ്ങിയാൽ ഒരു
വാലാട്ടിപക്ഷിയാകും
ചിലച്ച് ചിലച്ച് പറന്നിടേണ്ട
കുലുങ്ങി കുലുങ്ങി
നടന്നിടേണ്ട
പതഞ്ഞ് പതഞ്ഞ്
പൊങ്ങിടേണ്ട
അതിനുവെച്ച
വെള്ളം മാറ്റെടോ
ഹേ ഹേ
അതിനുവെച്ച
വെള്ളം മാറ്റെടോ
oh no no
ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
കാര്യമില്ലെടാ
ഒരു കാര്യവുമില്ലെടാ
എൻ്റെ പിറകെ നടന്ന്
കാര്യമില്ലെടാ
കൊച്ചുകള്ളനെ
എടാ എടാ
വേണ്ട മോനെ
വേണ്ട മോനെ
വേണ്ട മോനെ
വേണ്ട മോനെ
ഇഷ്ടമാണെടോ
എനിക്കിഷ്ടമാണെടോ
നിൻ്റെ സൂത്രങ്ങൾ
ഇഷ്ടമാണെടോ
ഒ ഓ ആണോ
ആ (പോടാ)
കൊച്ചുക‌ള്ളിയേ
എടോ (ഓ)എടോ(ഓ)
വേണ്ട മോളെ
വേണ്ട മോളെ
വേണം മോനെ
വേണം മോനെ
ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ
ഇഷ്ടമല്ലെടാ
എനിക്കിഷ്ടമല്ലെടാ
അയ്യോ

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Swapnakkoodu

2003

01

Ishtamallada

Afsal, Chitra Iyer, Mohan Sithara

02

Karuppinazhaku

Jyotsna Radhakrishnan, Mohan Sithara, Pradeep Babu, Rajesh Vijay

03

Malarkkili

Fahad, Madhu Balakrishnan, Mohan Sithara, Sunil

04

Marakkam

Mohan Sithara

05

Maya Sandhye

Mohan Sithara

06

Oru Poo Mathram

Mohan Sithara

From This Artist