LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Bejaar

•

2025

Bejaar

Apple Music logo
Deezer logo
Spotify logo
Lyrics
കാണുമ്പോ ബേജാറായി
വേവുമ്പോൾ വെണ്ണീറായി
താനെ ഞാൻ ഇല്ലാണ്ടായി
കണ്ണും പൂട്ടി പാടുന്നേരം
നെഞ്ചിനുള്ളം വിങ്ങിപ്പൊട്ടി
മാറത്തോ ഭാരം കൂടി
ചാരത്തോ നീ കാണാണ്ടായി
നെഞ്ചോരം വേദനയായി
കയ്യും കുത്തി വീഴുന്നേരം
കുപ്പിച്ചില്ലും നെഞ്ചിൽപ്പറ്റി
ഖൽബിൽ കറ കളഞ്ഞടുക്കുമ്പോൾ
അടുപ്പമുണ്ടോ
നെഞ്ചിൻ വളവില്
വഴി തെറ്റി നടത്തമുണ്ടോ
കണ്ണിൽ കാണുന്നേരം ഉള്ളിൽ
ചെറു പെടപ്പതുണ്ടോ
നല്ലോരടക്കമുണ്ടോ
മിന്നി മാറണ്
കാണുമ്പോ ബേജാറായി
വേവുമ്പോൾ വെണ്ണീറായി
താനെ ഞാൻ ഇല്ലാണ്ടായി
കണ്ണും പൂട്ടി പാടുന്നേരം
നെഞ്ചിനുള്ളം വിങ്ങിപ്പൊട്ടി

താനെ നാനെ നാനെ നാനെ നാനെ നാ
താനെ നാനെ നാനെ നാനെ നാനെ നാ
താനെ നാനെ നാനെ നാനെ നാനെ നാ
താനെ നാനെ നാ

ഉം, താനെ മാഞ്ഞ രാവു കരയണ്
താഴെ വീണ ഖൽബ് തിരയണ്
തൂകുമാ നിലാവിലും
നീ നടന്ന പാത തുടരണ്
മനസ്സിനകത്തൊരു മോഹം കൊണ്ടേ
മണിയറ മനസ്സില് താനെ കണ്ടേ
മതി വരുവോളം കനവതിലുണ്ടേ
കരിമിഴി ആഴക്കടലായി പോണ്ടേ
ഇനി വരുകില്ലെന്നാരോ ചൊല്ലി
കടവറിയാതെ വള്ളം തള്ളി
കഥയറിയാതെ കൂട്ടം തുള്ളി
മനമുരുകുമ്പോ കണ്ടത് പള്ളി
ഖൽബിൽ കറ കളഞ്ഞടുക്കുമ്പോൾ
അടുപ്പമുണ്ടോ
നെഞ്ചിൻ വളവില്
വഴി തെറ്റി നടത്തമുണ്ടോ
കണ്ണിൽ കാണുന്നേരം ഉള്ളിൽ
ചെറു പെടപ്പതുണ്ടോ
നല്ലോരടക്കമുണ്ടോ
മിന്നി മാറണ്
കാണുമ്പോ ബേജാറായി
വേവുമ്പോൾ വെണ്ണീറായി
താനെ ഞാൻ ഇല്ലാണ്ടായി
കണ്ണും പൂട്ടി പാടുന്നേരം
നെഞ്ചിനുള്ളം വിങ്ങിപ്പൊട്ടി
മാറത്തോ ഭാരം കൂടി
ചാരത്തോ നീ കാണാണ്ടായി
നെഞ്ചോരം വേദനയായി
കയ്യും കുത്തി വീഴുന്നേരം
കുപ്പിച്ചില്ലും നെഞ്ചിൽപ്പറ്റി

WRITERS

Nazeeb Billu

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Bejaar

2025

01

Bejaar

AZWIN, Nazeeb Billu