LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mallippoo Ayisha

•

2025

Mallippoo Ayisha

Apple Music logo
Deezer logo
Spotify logo
Lyrics
മല്ലിപ്പൂ അയിഷാ
മല്ലിപ്പൂ ആയിഷാ
നല്ലിളം മോനിഷാ
മഗിൾവാ നാളിൽ
തന തിംത്ത തന തിംത്ത താന
കണ്ണാളേ
തന തന
ഓ പെണ്ണാളേ
തന തന
കണ്ണാളേ
തന തന
ഓ പെണ്ണാളേ
മനമായ് മദിയായ്
നബിമാനിതളിൽ മധുചിന്തും
മുഹബത്തിൻ മയിലാളെ
അജബായ് തണലായ്
ദഅവത്തിൻ തുണയായ്
അബൂബക്കറോരെ മതിനിധിയാളെ
കല്യാണത്തിൻ രാവല്ലേ
മദീനത്തിലാകെ
കുളിർ ചിന്തും പാട്ടല്ലേ
മർഹബയാലേ
താളമേളാരവം
കുളിരാനന്തമായ്
ത്വാഹ തിങ്കൾ റസൂലിൻ്റെ
മംഗല്യ വേളയിലായ് (ഓ)
ജന്നാത്തിൻ സുഗന്ധം വീശുന്നേ ഓ
ജിന്നും ഇൻസും ബാറകയൊതുന്നേ

WRITERS

Shamsud Edarikode, Hamza Fahis

PUBLISHERS

Lyrics © IPRS, Broma 16

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Mallippoo Ayisha

2025

01

Mallippoo Ayisha

Rafi Hazrath