വെറുതെയെന്നു ചൊല്ലിയെന്തിനോ
മായാതെ മാരിവില്ലു പോലെ മിന്നിയോ
ധ സ സ സ രിരിസധ പധസരിഗസാധാ
മഗമാ സാരിധ ധഗാരിഗാ പഗാരിസാ
പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ
നീലവെയിൽ താളമിടും (മൊഴി മറഞ്ഞ മഞ്ഞുകാലമോ)
നാണമിഴി കണ്ണാടിയിൽ(മതി മറന്നു മെല്ലെ നിന്നു മെയ്യുഴിഞ്ഞുവോ)
നൂറു നിറം തേടി വരും താഴെ (വെറുതെ ഒന്നു ചൊല്ലിയെന്തിനോ)
മനസ്സിൻ വാടിയിൽ (കാണാ കിനാവെറിഞ്ഞുവോ)
നീലവെയിൽ താളമിടും (മിഴികളിൽ കണ്ട വർണമോ)
നാണമിഴി കണ്ണാടിയിൽ (മായാതെ മാരിവില്ലു പോലെ)
നൂറു നിറം തേടി വരും താഴെ (മിന്നിയോ)
മനസ്സിൻ വാടിയിൽ (ഊയലാടിയോ)