LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kamaladalam

•

1992

Aanandhanadanam Male Version

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ ആ ആ ആ

ആനന്ദനടനം ആടിനാർ
ആനന്ദനടനം ആടിനാർ
ആ ന ന്ദ നടനം ആടിനാർ
കനകസഭയിലാനന്ദനടനം
ആടിനാർ ആ ആ ആ ആ

ശിലയിൽ നിന്നുയിരാർ
ന്നോരഹല്യയാൾ
രാമഭക്തി ലയമാർന്നോരാനന്ദനടനം
ആടിനാൾ‍
ആനന്ദ നടനം ആടിനാർ

ദ്വാപരയുഗധർമ്മ ഗോവർദ്ധനം
ആ ആ ആ ആ ആ ആ
നിസ സസസ ഗഗസ
ഗഗസ മഗസ നിസധ
സസ ഗഗ സസ മമ
സസ ധധ സധ ധസ
സഗസനി സനിധനി ധമധമ
ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധർമ്മ ഗോവർദ്ധനം
കണ്ണൻ്റെ
തൃക്കൈയ്യിൽ ഉണരുമ്പോൾ
ആനന്ദനടനം ആടിനാർ
ഗോകുലം ആനന്ദ നടനം
ആടിനാർ ആ ആ ആ

രാസകേളീ നികുഞ്ജങ്ങളിൽ
ലയരാസകേളീ
പ്രേമലോലയാ രാധിക
പ്രേമലോലയാ രാധിക
ആനന്ദനടനം ആടിനാൾ
ആനന്ദ നടനം ആടിനാർ

താന താനന്തന
താന തന തന (തന തന)
താന താനന്തന (താനന്തന)
താന തന തന (തന തന)
താന താനന്തന (താനന്തന) ഓഹോ
താന തന തന (തന തന) ഓ
താന താനന്തന (താനന്തന) ഓ ഓ
താന തന തന (തന തന) ഏ ഹേ
താന താനന്തന (താനന്തന)
താന തന തന

ഇന്നലെ കണ്ടോരു
സ്വപ്നം ഫലിച്ചേ (ഓ)
ജീരകച്ചെമ്പാവു
പാടം വെളഞ്ഞേ (ഓ)
കൊയ്‌തെടുത്തോ കിളി
കൊയ്‌തെടുത്തോ കിളി
കതിരെടുത്തോ കിളി
കതിരെടുത്തോ കിളി
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ ഓ (ഓ ഓ)
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ ഓ (ഓ ഓ)

പധപ ഗമ പധപ ഗമ
പസനിസ ധനിപ
പധപ ഗമ പധപ ഗമ
പസനിസ ധനിപ
ഗമഗമഗമ സരിഗമപധ
സരിഗമപധ സരിഗമപധ (ഗമഗമഗമ)

കലവറക്കൂട്ടു
നിറച്ചേടുത്തോ (ഓ)
ആ കിളിപ്പാട്ടിൻ്റെ
ചേറണിഞ്ഞുണരുന്നൊ
രാ ന ന്ദ നടനം
ആടിനാർ
കതിരാനന്ദ നടനം ആടിനാർ
കനകസഭയിൽ
ആനന്ദ നടനം
ആടിനാർ ആ
ആ ആ ആ ആ അ

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kamaladalam

1992

01

Premodharayay

Raveendran

02

Sayandhanam

Raveendran

03

Sumuhoorthamai

Raveendran

04

Aanandhanadanam

K. J. Yesudas, Raveendran

05

Kamaladhalam Mizhiyil

Raveendran

06

Sayandhanam

Raveendran

07

Aanadhanadhanam

Raveendran

08

Alaipayuthe

Raveendran

From This Artist