LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nandanam

•

2002

Manassil Mithunamazha Duet

Apple Music logo
Deezer logo
Spotify logo
Lyrics
ജഗനു ജഗനു ത ജഗനുകി നകിധികി ജഗനു ജഗനു ത ജഗനുകി നകിധികി ജഗനുജഗത ജഗനുജഗത ജഗനുജഗത നകിധികി ജഗനുജഗത ജഗനുജഗത ജഗനു ജഗത നകിധികി ജഗനുജഗത ജഗനുജഗത ജഗനുജഗത നകിധികി ജഗനുജഗത ജഗനുജഗത ജഗനു ജഗത നകിധികി ജഗനുജഗത ജഗനുജഗത ജഗനുജഗത നകിധികി ജഗനുജഗത ജഗനുജഗത ജഗനു ജഗത നകിധികി നകിധികി
ഉം ഉം
മനസ്സിൽ മിഥുനമഴ പൊഴിയുമഴകിലൊരു
മയിലിനലസ ലാസ്യം
ഹരിതവനിയിലൊരു ഹരിണയുവതിയുടെ പ്രണയഭരിത ഭാവം
സ്വരകലികയിലൂടെ
ശ്രുതിലയ സുഖമോടെ
ഗന്ധർവ സംഗീതം മംഗള രാഗമുതിർന്നുണരുന്നു
രാധേ നിൻ ശ്രീപാദം ചഞ്ചലമാകുന്നു (ജഗനു ജഗനു തക)
മനസ്സിൽ മിഥുനമഴ പൊഴിയുമഴകിലൊരു
മയിലിനലസ ലാസ്യം
ഹരിതവനിയിലൊരു ഹരിണയുവതിയുടെ
പ്രണയഭരിതഭാവം

ജഗനുജഗത ജഗനുജഗത ജഗനുജഗത നകിധികി ജഗനുജഗത ജഗനുജഗത ജഗനു ജഗത നകിധികി ജഗനു ജഗനു
ഉം ഉം ഉം ഉം
ഹാ ഹാ ഉം ഉം ഉം ഉം

ദേവി നീയാം മായശിൽപം
ലീലാ ലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റിൽ പടർന്നൂ
ദേവി നീയാം മായശിൽപം
ലീലാ ലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റിൽ പടർന്നൂ

എൻ കണ്ണിൽ താനേ മിന്നി നീലാഞ്ജനം
എൻ കാൽക്കൽ മിന്നൽചോട്ടിൽ പൊൻനൂപുരം
ധിരനാ ധിരനാ സ്വരമണികളുതിരും
നിൻ്റെ ചടുല നടനം തുടരൂ
ശിശിര യമുനയുടെയലകൾ തഴുകുമൊരു
തരളലതികൾ വിടരൂ
മനസ്സിൽ മിഥുനമഴ പൊഴിയുമഴകിലൊരു
മയിലിനലസലാസ്യം
ഹരിതവനിയിലൊരു ഹരിണയുവതിയുടെ
പ്രണയഭരിതഭാവം

ധും തിക് ത ധും തകൃ തകൃ ധും തിക്‌താ ധും തകൃ തകൃ ത തധാക് താ തഥാക് താ (മ പ മ ധ സ നി മ പ മ മ ഗ സ നി പ ഗ മ പ മ നി നി സ )

ആ ആ ആ

നീലാകാശതാരജാലം ചൂഡാരത്നം ചാർത്തി നിന്നെ
സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ
നീലാകാശതാരജാലം ചൂഡാരത്നം ചാർത്തി നിന്നെ
സന്ധ്യാരാഗം പൊന്നിൽ പൊതിഞ്ഞൂ
വൈശാഖത്തിങ്കൾ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചിൽ പെയ്തു നീലാംബരി
മധുരമധുരമൊരു ശ്രുതിയിലലിയുമെൻ്റെ
ഹൃദയമുരളി ഉണരാം
കനവിൽ വിരിയുമൊരു കനകവനതമുദ്ര
പ്രണയമുകുളമണിയാം
മനസ്സിൽ മിഥുനമഴ പൊഴിയുമഴകിലൊരു
മയിലിനലസ ലാസ്യം
ഹരിതവനിയിലൊരു ഹരിണയുവതിയുടെ
പ്രണയഭരിതഭാവം
സ്വരകലികയിലൂടെ
ശ്രുതിലയ സുഖമോടെ
ഗന്ധർവ സംഗീതം മംഗളരാഗമുതിർന്നുണരുന്നു
രാധേ നിൻ ശ്രീപാദം ചഞ്ചലമാവുന്നു (ജഗനു ജഗനുതക)
മനസ്സിൽ മിഥുനമഴ
പൊഴിയുമഴകിലൊരു മയിലിനലസലാസ്യം
ഹരിതവനിയിലൊരു ഹരിണയുവതിയുടെ
പ്രണയഭരിതഭാവം (ജഗനു ജഗനുതക)
തഥാക് താ തൃത് തക തഥാക് താ തഥാക് താ തൃത് തക

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Nandanam

2002

01

Sreelavasantham

K. J. Yesudas, Raveendran

02

Manassil

Raveendran

03

Aarum

Raveendran

04

Mouliyil

Raveendran

05

Gopike

Raveendran

06

Karmukil

Raveendran

07

Aarum

Raveendran

08

Manassil

Raveendran

From This Artist