LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nandanam

•

2002

Sreelavasantham

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ ആ ആ ആ ധെ ആ

ശ്രീലവസന്തം പീലിയുഴിഞ്ഞു
മഥുരയിൽ പൗർണ്ണമിയായി

ശ്രീലവസന്തം പീലിയുഴിഞ്ഞു
മഥുരയിൽ പൗർണ്ണമിയായി
ഗോപീ ഹൃദയം തരളിതമായി
ഗോപീ ഹൃദയം തരളിതമായി
മാധവ സംഗമമായി
രാധാമാധവ സംഗമമായി
ശ്രീലവസന്തം പീലിയുഴിഞ്ഞു
മഥുരയിൽ പൗർണ്ണമിയായി

മ് മ് മ് മ് മ് മ് മ് മ് മ്
മ് മ് മ് മ് മ് മ് മ് മ് മ്

നിൻ നീലക്കണ്ണിൽ നാണം
മഷിയെഴുതും യാമം (യാമം)
ഈ മായക്കണ്ണൻ നീയാം
മധു നുകരും നേരം (നേരം)
ആകാശ കടമ്പിൽ വിരിയുമൊരു
നക്ഷത്രക്കുരുന്നും യമുനയിലെ
നീരോളം പരപ്പിൽ തെളിയുമൊരു
രാത്തിങ്കൾ തിടമ്പും
ശ്രുതി മുറുകും അമൃത
സംഗീത ലയവുമൊന്നാവും
അതീയ രാസോത്സവം
കൃഷ്ണാ നീ ബേഗനേ ബാറോ
കൃഷ്ണാ നീ ബേഗനേ ബാറോ

ഈ സന്ധ്യാരാഗം കാറ്റിൻ
ചിറകണിയും യാമം (യാമം)
ഈ വെണ്ണക്കണ്ണൻ നിന്നിൽ
വീണലിയും നേരം (നേരം)
നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു
തേൻ വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം മുകർന്നും
മുരളികയിൽ ആനന്ദം തിരഞ്ഞും
രസഭരിത സുഗന്ധ സമ്മോഹ
വസന്തമാകന്ദ മരന്ദ മാരോത്സവം
ശ്രീലവസന്തം പീലിയുഴിഞ്ഞു
മഥുരയിൽ പൗർണ്ണമിയായി
ഗോപീ ഹൃദയം തരളിതമായി
ഗോപീ ഹൃദയം തരളിതമായി
മാധവ സംഗമമായി
രാധാമാധവ സംഗമമായി
ശ്രീലവസന്തം പീലിയുഴിഞ്ഞു
മഥുരയിൽ പൗർണ്ണമിയായി

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © Divo TV Private Limited, IPRS, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Nandanam

2002

01

Sreelavasantham

K. J. Yesudas, Raveendran

02

Manassil

Raveendran

03

Aarum

Raveendran

04

Mouliyil

Raveendran

05

Gopike

Raveendran

06

Karmukil

Raveendran

07

Aarum

Raveendran

08

Manassil

Raveendran

From This Artist