മൗലിയിൽ മയിൽപ്പീലി ചാർത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
നെഞ്ചിൽ ഗോരോചനക്കുറി കണി കാണണം
നന്ദനന്ദനം ഭജേ നന്ദനന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
മൗലിയിൽ മയിൽപ്പീലി ചാർത്തി
നന്ദനന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന
വെണ്ണക്കുടങ്ങളും കണി കാണണം
നിന്റെ പൊന്നോടക്കുഴൽ കണി കാണണം
നന്ദനന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
മൗലിയിൽ മയിൽപ്പീലി ചാർത്തി
ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം
നീലനിലാവിലെ നീലക്കടമ്പിലെ
നീർമ്മണിപ്പൂവുകൾ കണി കാണണം
നീലനിലാവിലെ നീലക്കടമ്പിലെ
നീർമ്മണിപ്പൂവുകൾ കണി കാണണം
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന
നിന്റെ കായാമ്പൂവുടൽ കണി കാണണം
മൗലിയിൽ മയിൽപ്പീലി ചാർത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
നെഞ്ചിൽ ഗോരോചനക്കുറി കണി കാണണം
മൗലിയിൽ മയിൽപ്പീലി ചാർത്തി
നന്ദനന്ദനം ഭജേ നന്ദ നന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം
ഭജേ നന്ദനന്ദനം ഭജേ നന്ദനന്ദനം