LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kalabham

•

2006

Neeyinnente

Apple Music logo
Deezer logo
Spotify logo
Lyrics
നീയിന്നെൻ്റെ സ്വന്തമല്ലേ
സ്നേഹത്തിൻ്റെ ഗന്ധമല്ലേ
പ്രേമത്തിൻ്റെ വെണ്ണയല്ലേ
ജന്മത്തിൻ്റെ പുണ്യമല്ലേ
നീയിന്നെൻ്റെ സ്വന്തമല്ലേ
സ്നേഹത്തിൻ്റെ ഗന്ധമല്ലേ
പ്രേമത്തിൻ്റെ വെണ്ണയല്ലേ
ജന്മത്തിൻ്റെ പുണ്യമല്ലേ
നീയിന്നെൻ്റെ സ്വന്തമല്ലേ

കാളിന്ദിയിലോളമെന്നെ
ലാളിക്കുന്ന നേരമെൻ്റെ
ചേലയും കൊണ്ടു പോകാൻ
കള്ളനായ് വന്നവൻ നീ
കാളിന്ദിയിലോളമെന്നെ
ലാളിക്കുന്ന നേരമെൻ്റെ
ചേലയും കൊണ്ടു പോകാൻ
കള്ളനായ് വന്നവൻ നീ
അകലേ
അകലേ ആലിൻ കൊമ്പിൽ
വേണുനാദമുള്ള പോലെ
ഉള്ളിലുള്ള ധേനു മെല്ലെ
പാൽ ചുരത്തിയെന്ന പോലെ
നീയിന്നെൻ്റെ സ്വന്തമല്ലേ
സ്നേഹത്തിൻ്റെ ഗന്ധമല്ലേ
പ്രേമത്തിൻ്റെ വെണ്ണയല്ലേ
ജന്മത്തിൻ്റെ പുണ്യമല്ലേ
നീയിന്നെൻ്റെ സ്വന്തമല്ലേ

കണ്ണടച്ചു നിന്ന നേരം
മുന്നിലൊന്നു വന്നുവെന്നോ
കുങ്കുമം മാഞ്ഞിടാതെ
ചുംബനം തന്നുവെന്നോ
കണ്ണടച്ചു നിന്ന നേരം
മുന്നിലൊന്നു വന്നുവെന്നോ
കുങ്കുമം മാഞ്ഞിടാതെ
ചുംബനം തന്നുവെന്നോ
വെറുതെ
വെറുതെ കണ്ണനായ് നീ
കൈ തൊടുന്ന പോലെയെൻ്റെ
വീണയൊന്നു പാടി താനേ
ഈണമായ് മാറി ഞാനും
നീയിന്നെൻ്റെ സ്വന്തമല്ലേ
സ്നേഹത്തിൻ്റെ ഗന്ധമല്ലേ
പ്രേമത്തിൻ്റെ വെണ്ണയല്ലേ
ജന്മത്തിൻ്റെ പുണ്യമല്ലേ
നീയിന്നെൻ്റെ സ്വന്തമല്ലേ

WRITERS

Kaithapram Damodaran Namboothiri, Ilaiyaraaja

PUBLISHERS

Lyrics © Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kalabham

2006

01

Devasandhya

K. J. Yesudas, Raveendran

02

Snehikkaan

Raveendran

03

Munayulla

Raveendran

04

Neeyinnente

Ranjini Hari, Raveendran, S. Ramesan Nair

05

Varoo Varoo

Raveendran

06

Devasandhya

K. J. Yesudas, Raveendran

07

Oru Mekhanaadam

Raveendran

08

Sivapaadam

Raveendran

09

Varoo Varoo

Raveendran

From This Artist